ബി​​​എ​​​സ്എ​​​ഫി​​​ൽ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഒ​​​ഴി​​​വുകൾ
ബി​​​എ​​​സ്എ​​​ഫി​​​ൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. നി​​​യ​​​മി​​​ത​​​രാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കോ​​​ണ്‍ട്രി​​​ബ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​വ​​​ഴി​​​യാ​​​യി​​​രി​​​ക്കും പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക.

1. എ​​​സ്ഐ- സ്റ്റാ​​​ഫ് ന​​​ഴ്സ് (ഗ്രൂ​​​പ്പ് ബി): 8 ​​​ഒ​​​ഴി​​​വ്.. ശ​​​ന്പ​​​ളം: 9,300-34,800 രൂ​​​പ. ഗ്രേ​​​ഡ് പേ-4,200 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ് പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്ക​​​ണം. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 21 മു​​​ത​​​ൽ 30 വ​​​യ​​​സ് വ​​​രെ.

2. എ​​​എ​​​സ്ഐ- ഫാ​​​ർ​​​മ​​​സി​​​സ്റ്റ് (സ്ത്രീ/​​​പു​​​രു​​​ഷ​​​ൻ)- 20 ഒ​​​ഴി​​​വ് ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ-2,800 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ് പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഫാ​​​ർ​​​മ​​​സി​​​യി​​​ൽ ബി​​​രു​​​ദം/ ഡി​​​പ്ലോ​​​മ. 1948ലെ ​​​ഫാ​​​ർ​​​മ​​​സി ആ​​​ക്ട് പ്ര​​​കാ​​​രം അം​​​ഗീ​​​കാ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം: 20 മു​​​ത​​​ൽ 30 വ​​​യ​​​സ് വ​​​രെ.

3. എ​​​എ​​​സ്ഐ- ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് (സ്ത്രീ/​​​പു​​​രു​​​ഷ​​​ൻ)- 2. ശ​​​ന്പ​​​ളം: 5,200- 20,200 രൂ​​​പ. ഗ്രേ​​​ഡ് പേ- 2,800 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ് പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യം. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ടെ​​​ക്നീ​​​ഷ​​​ൻ ഡി​​​പ്ലോ​​​മ. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 20 മു​​​ത​​​ൽ 25 വ​​​യ​​​സ് വ​​​രെ.

4. ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ- ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ- ഒ​​​ന്ന്. ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ- 2,800 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്.

കേ​​​ന്ദ്ര​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ട്രെ​​​ഡി​​​ൽ ഡി​​​പ്ലോ​​​മ. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം- 18 മു​​​ത​​​ൽ 25 വ​​​യ​​​സ് വ​​​രെ.

5. കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-​​​ഡ്ര​​​സ്സ​​​ർ-1 ഒ​​​ഴി​​​വ്. (ജ​​​ന​​​റ​​​ൽ-1). ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ-2,000 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: സ​​​യ​​​ൻ​​​സ് പ​​​ഠി​​​ച്ച് പ​​​ത്താം​​​ക്ലാ​​​സ്. റെ​​​ഡ്ക്രോ​​​സി​​​ന്‍റെ ഫ​​​സ്റ്റ് എ​​​യ്ഡ് പ​​​രീ​​​ക്ഷ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 18നും 25​​​നും മ​​​ധ്യേ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

6. കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-​​​പ്യൂ​​​ണ്‍-1 ഒ​​​ഴി​​​വ്. (ജ​​​ന​​​റ​​​ൽ-1). ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ-2,000 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: പ​​​ത്ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 18നും 23​​​നും മ​​​ധ്യേ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
7. കോ​​​ണ്‍സ്റ്റ​​​ബി​​​ൾ-​​​മ​​​സാ​​​ൽ​​​ച്ചി-1 ഒ​​​ഴി​​​വ്. (ജ​​​ന​​​റ​​​ൽ-1). ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ-2,000 ​​​രൂ​​​പ. യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്.​​​പാ​​​ച​​​ക ജോ​​​ലി​​​യു​​​ള്ള പ്രാ​​​വീ​​​ണ്യം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. പ്രാ​​​യം: 18നും 23​​​നും മ​​​ധ്യേ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: 170 സെ.​​​മീ. ഉ​​​യ​​​രം, സ്ത്രീ​​​ക​​​ൾ​​​ക്ക് 157 സെ.​​​മീ. നെ​​​ഞ്ച​​​ള​​​വ്-​​​പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് 80 സെ.​​​മീ. അ​​​ഞ്ചു സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വി​​​കാ​​​സം. പ്രാ​​​യ​​​ത്തി​​​നും ഉ​​​യ​​​ര​​​ത്തി​​​നും ആ​​​നു​​​പാ​​​തി​​​ക​​​യാ​​​യ തൂ​​​ക്കം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ- പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്: 6.30 മി​​​നി​​​റ്റി​​​ൽ ഒ​​​രു മൈ​​​ൽ ഓ​​​ട്ടം. 11 അ​​​ടി ച​​​ട്ടം (മൂ​​​ന്ന് ചാ​​​ൻ​​​സ്), 3.3 അ​​​ടി ഹൈ​​​ജം​​​പ് (മൂ​​​ന്ന് ചാ​​​ൻ​​​സ്). സ്ത്രീ​​​ക​​​ൾ​​​ക്ക്: നാ​​​ലു മി​​​നി​​​റ്റി​​​ൽ 800 മീ​​​റ്റ​​​ർ ഓ​​​ട്ടം. ഒ​​​ന്പ​​​ത് അ​​​ടി ലോം​​​ഗ്ജം​​​പ് (മൂ​​​ന്ന് ചാ​​​ൻ​​​സ്). മൂ​​​ന്ന് അ​​​ടി ഹൈ​​​ജം​​​പ് (മൂ​​​ന്ന് ചാ​​​ൻ​​​സ്).

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 50 രൂ​​​പ​​​യു​​​ടെ ഡി​​​ഡി​​​യാ​​​യി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. വ​​​നി​​​ത​​​ക​​​ൾ, എ​​​സ്‌സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം: www.bsf.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷാ​​​ഫോം ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കു​​​ക. അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നൊ​​​പ്പം 25 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​ന്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ക​​​വ​​​റും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ക​​​വ​​​റി​​​നു പു​​​റ​​​ത്ത് APPLICATION FOR THE POST.-.-.-.-.-........POST CODE NO എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്ക​​​ണം.
വി​​​ജ്ഞാ​​​പ​​​നം www.bsf.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.