ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ൽ ലോ​​​ഞ്ച് മെ​​​ക്കാ​​​നി​​​ക്ക്, സീ​​​മാ​​​ൻ, ഗ്രീ​​​സ​​​ർ
വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ ക​​​സ്റ്റം​​​സ് (പ്രി​​​വ​​​ന്‍റീ​​​വ്) ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ൽ ലോ​​​ഞ്ച് മെ​​​ക്കാ​​​നി​​​ക്ക്, സീ​​​മാ​​​ൻ, ഗ്രീ​​​സ​​​ർ ത​​​സ്തി​​​ക​​​ളി​​​ലാ​​​യി 11 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ലോ​​​ഞ്ച് മെ​​​ക്കാ​​​നി​​​ക്ക്: ഒ​​​രു ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എ​​​ട്ടാം​​​ക്ലാ​​​സ് വി​​​ജ​​​യം. ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന വെ​​​സ​​​ലു​​​ക​​​ളി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ഇ​​​തി​​​ൽ ഒ​​​രു വ​​​ർ​​​ഷം എ​​​ൻ​​​ജി​​​നും അ​​​നു​​​ബ​​​ന്ധ മെ​​​ഷീ​​​ന​​​റി​​​ക​​​ളും സ്വ​​​ത​​​ന്ത്ര ചു​​​മ​​​ത​​​ല​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്തു പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

സീ​​​മാ​​​ൻ: ഏ​​​ഴ് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്/ ത​​​ത്തു​​​ല്യം വി​​​ജ​​​യം. ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന യ​​​ന്ത്ര​​​വ​​​ത്കൃ​​​ത വെ​​​സ​​​ലി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യം. ഇ​​​തി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം സീ​​​മാ​​​ൻ ഷി​​​പ്പ് വ​​​ർ​​​ക്കി​​​ലാ​​​യി​​​രി​​​ക്ക​​​ണം പ​​​രി​​​ച​​​യം.
മ​​​റൈ​​​ൻ മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ വ​​​കു​​​പ്പി​​​ൽ​​​നി​​​ന്നു​​​ള്ള മേ​​​റ്റ് ഓ​​​ഫ് ഫി​​​ഷിം​​​ഗ് വെ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.

ഗ്രീ​​​സ​​​ർ: മൂ​​​ന്ന് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്/​​​ത​​​ത്തു​​​ല്യ വി​​​ജ​​​യം. ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന യ​​​ന്ത്ര​​​വ​​​ത്കൃ​​​ത വെ​​​സ​​​ലി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. മ​​​റൈ​​​ൻ മെ​​​ർ​​​ക്ക​​​ന്‍റൈ​​​ൽ വ​​​കു​​​പ്പി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ കോം​​​പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.

പ്രാ​​​യം: ലോ​​​ഞ്ച് മെ​​​ക്കാ​​​നി​​​ക്ക് ത​​​സ്തി​​​ക​​​യ്ക്ക് 18- 30. മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് 18- 25. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്കും ച​​​ട്ട​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ജൂ​​​ലൈ ഒ​​​ന്പ​​​ത് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ക.

അ​​​പേ​​​ക്ഷ: അ​​​പേ​​​ക്ഷാ​​​ഫോം www.cbec.gov.in, www.apcu stoms.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. ഒ​​​ന്നി​​​ലേ​​​റെ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​യി​​​ൽ നി​​​ർ​​​ദി​​​ഷ്ട സ്ഥാ​​​ന​​​ത്ത് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ പ​​​തി​​​ച്ച് ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​റെ​​​ക്കൊ​​​ണ്ട് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ണം.
അ​​​പേ​​​ക്ഷ സാ​​​ധാ​​​ര​​​ണ ത​​​പാ​​​ലി​​​ലോ സ്പീ​​​ഡ് പോ​​​സ്റ്റി​​​ലോ അ​​​യ​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: The Commissioner, Customs (Preventive) Comm issionerate Autonagar, Vijaya wada, 55-17-3, C-14, 2nd Floor, Industrial Estate, Autonagar, Vijayawada-520007.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ഒ​​​ന്പ​​​ത്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.