കെഎസ്ആർടിസിയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കേ​​​ര​​​ള സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ: ഒ​​​രു ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 50,000 രൂ​​​പ.
പ്രാ​​​യം: 35 വ​​​യ​​​സി​​​ൽ താ​​​ഴെ.

യോ​​​ഗ്യ​​​ത: ബി​​​ടെ​​​ക്/​​​എം​​​സി​​​എ/​​​ത​​​ത്തു​​​ല്യം. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
അ​​​സി​​​സ്റ്റ​​​ന്‍റ് സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ: മൂ​​​ന്ന് ഒ​​​ഴി​​​വ്
ശ​​​ന്പ​​​ളം: 25,000- 30,000 രൂ​​​പ.
പ്രാ​​​യം: 35 വ​​​യ​​​സി​​​ൽ താ​​​ഴെ.

യോ​​​ഗ്യ​​​ത: ബി​​​ടെ​​​ക്/​​​എം​​​സി​​​എ/​​​ത​​​ത്തു​​​ല്യം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
അ​​​പേ​​​ക്ഷാ ഫോ​​​മും യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ളും www.keralartc.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ ഏ​​​ഴ്.