റെയിൽവേയിൽ 4,103 അപ്രന്‍റീസ്
സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സൗ​​​ത്ത് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റീ​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 4103 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലെെ 17.
എ​​​സി മെ​​​ക്കാ​​​നി​​​ക്, കാ​​​ർ​​​പെ​​​ന്‍റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ‍/ ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്, ഫി​​​റ്റ​​​ർ, മെ​​​ഷി​​​നി​​​സ്റ്റ്, എം​​​എം​​​ഡ​​​ബ്യു, എം​​​എം​​​ടി​​​എം, പെ​​​യി​​​ന്‍റ​​​ർ, വെ​​​ൽ​​​ഡ​​​ർ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

എ​​​സി മെ​​​ക്കാ​​​നി​​​ക്: കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ്/ എ​​​സ്എ​​​സ്‌​​​സി, മെ​​​ക്കാ​​​നി​​​ക്(​​​ആ​​​ർ​​​ആ​​​ൻ​​​ഡ് എ​​​സി) ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.
കാ​​​ർ​​​പെ​​​ന്‍റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്, ഫി​​​റ്റ​​​ർ, മെ​​​ഷി​​​നി​​​സ്റ്റ്, പെ​​​യി​​​ന്‍റ​​​ർ, വെ​​​ൽ​​​ഡ​​​ർ: കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ്/ എ​​​സ്എ​​​സ്‌​​​സി ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡു​​​ക​​​ളി​​​ൽ ഐ​​​ടി​​​ഐ.

എം​​​എം​​​ഡ​​​ബ്ല്യൂ, എം​​​എം​​​ടി​​​എം: കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ്/ എ​​​സ്എ​​​സ്‌​​​സി, മെ​​​ക്കാ​​​നി​​​ക് മെ​​​ഷി​​​ൻ ടൂ​​​ൾ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ മി​​​ൽ​​​റെെ​​​റ്റ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ക്കാ​​​രും ഡി​​​പ്ലോ​​​മ​​​ക്കാ​​​രും ഇൗ ​​​വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.
പ്രാ​​​യം: 15-24 വ​​​യ​​​സ്.

2018 ജൂ​​​ൺ 18 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കു മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും.

തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്: യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് തെര​​​ഞ്ഞെ​​​ടു​​​പ്പ്. ശാ​​​രീ​​​രി​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​രി​​​ഫി​​​ക്കേ​​​ഷ​​​നും വെെ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മു​​​ണ്ടാ​​​കും.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. Assistant Personnel Officer (Recruitment0, Railway Recruitment Cell, Secunderabad-500025 എ​​​ന്ന പേ​​​രി​​​ൽ ഹെെ​​​ദ​​​രാ​​​ബാ​​​ദ്/ സെ​​​ക്ക​​​ന്ത​​​രാ​​​ബാ​​​ദി​​​ൽ മാ​​​റാ​​​വു​​​ന്ന വി​​​ധ​​​ത്ത​​​ൽ ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നു​​​മെ​​​ടു​​​ത്ത ക്രോ​​​സ്ഡ് ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റാ​​​യോ ക്രോ​​​സ്ഡ് ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റ​​​ൽ ഒാ​​​ർ​​​ഡ​​​റാ​​​യോ ഫീ​​​സ​​​ട​​​യ്ക്കാം. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: അ​​​പേ​​​ക്ഷാ ഫോം ​​​മാ​​​തൃ​​​ക ഇ​​​തോ​​​ടൊ​​​പ്പം ഇം​​​ഗ്ലീ​​​ഷ്/ ഹി​​​ന്ദി സ്വ​​​ന്തം കെെ​​​യ​​​ക്ഷ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ത​​​യാ​​​റാ​​​ക്ക​​​ണം. നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

* പ്രാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ത്താം ക്ലാ​​​സ്/ എ​​​സ്എ​​​സ്‌​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
* എെ​​​ടി​​​ഐ സ​​​ർ‌​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മാ​​​ർ​​​ക്ക് ഷീ​​​റ്റു​​​ൾ​​​പ്പെ​​​ടെ (എ​​​ല്ലാ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​യും).
* എ​​​സ്‌​​​സി , എ​​​സ്ടി, ഒ​​​ബി​​​സി ബ​​​ന്ധ​​​പ്പെ​​​ട്ട ജാ​​​തി​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (മാ​​​തൃ​​​ക വെ​​​ബ്സെെ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
* ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (മാ​​​തൃ​​​ക വെ​​​ബ്സെെ​​​റ്റി​​​ൽ ല​​​ഭി​​​ക്കും).
* അ​​​പേ​​​ക്ഷാ ഫോ​​​മി​​​ൽ പ​​​തി​​​ച്ച​​​ത് കൂ​​​ടാ​​​തെ ര​​​ണ്ട് ക​​​ള​​​ർ പാ​​​സ്പോ​​​ർ‌​​​ട്ട് സെെ​​​സ് ഫോ​​​ട്ടോ(​​​വേ​​​റെ ക​​​വ​​​റി​​​ൽ തു​​​ന്നി​​​ക്കെ​​​ട്ടി​​​യ​​​ത്).
അ​​​പേ​​​ക്ഷാ ഫോം ​​​താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മേ​​​ല​​​ധി​​​കാ​​​രി മു​​​ഖേ​​​ന​​​യാ​​​ണ് അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.
* ഏ​​​റ്റ​​​വു​​​മ​​​ടു​​​ത്തു​​​ള്ള എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച്.
* എ​​​സ്‌​​​സി/ എ​​​സ്ടി/ ഒ​​​ബി​​​സി ഒാ​​​ർ​​​ഗെെ​​​നെെ​​​സേ​​​ഷ​​​ൻ​​​സ്
* ഐ​​​ടി​​​ഐ
* റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ൺ​​​ട്രോ​​​ളിം​​​ഗ് ഒാ​​​ഫീ​​​സ​​​ർ.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.

ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ന്നി​​​ലേ​​​റെ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.scr.indianrailways.gov.in എ​​​ന്ന വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക.
വി​​​ലാ​​​സം: The Deputy Chief Personal Officer/ A& R/SCR, RRC, Ist Floor, C- Block, Rail Nilayam Secunderabad-500025.