ഗോ​​​വ ഷി​​​പ്പ്‌​​​യാ​​​ർ​​​ഡി​​​ൽ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ൾ
പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വർത്തി​​​ക്കു​​​ന്ന ഷെ​​​ഡ്യൂ​​​ൾ ബി ​​​മി​​​നി​​​ര​​​ത്ന ക​​​ന്പ​​​നി​​​യാ​​​യ ഗോ​​​വ ഷി​​​പ്പ് യാ​​​ർ​​​ഡി​​​ൽ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

ജൂ​​​ണി​​​യ​​​ർ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഷി​​​പ്പ്റൈ​​​റ്റ്), ജൂ​​​ണി​​​യ​​​ർ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (മാ​​​സ്റ്റ​​​ർ), ജൂ​​​ണി​​​യ​​​ർ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ട​​​ഗ് മാ​​​സ്റ്റ​​​ർ), അ​​​സി​​​സ്റ്റ​​​ന്‍റ് സൂ​​​പ്ര​​​ണ്ട് (എ​​​ച്ച്ആ​​​ർ), സി​​​വി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, യാ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റോ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്, ഓ​​​യി​​​ൽ​​​മാ​​​ൻ, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് എ​​​സി മെ​​​ക്കാ​​​നി​​​ക്ക്, ഷി​​​പ്പ് റൈ​​​റ്റ് ഫി​​​റ്റ​​​ർ, കു​​​ക്ക്, ഖ​​​ലാ​​​സി, മൊ​​​ബൈ​​​ൽ ക്രെ​​​യി​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ഡ്രൈ​​​വ​​​ർ, ഇ​​​ഒ​​​ടി ക്രെ​​​യി​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, പ്രി​​​ന്‍റ​​​ർ കം ​​​റി​​​ക്കോ​​​ർ​​​ഡ് കീ​​​പ്പ​​​ർ, അ​​​ണ്‍സ്കി​​​ൽ​​​ഡ് ഗ്രേ​​​ഡ്, ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌‌​​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (ഷി​​​പ്പ് ബി​​​ൽ​​​ഡിം​​​ഗ്), ട്രെ​​​യി​​​നി പൈ​​​പ്പ് ഫി​​​റ്റ​​​ർ, ട്രെ​​​യി​​​നി ജ​​​ന​​​റ​​​ൽ ഫി​​​റ്റ​​​ർ, ട്രെ​​​യി​​​നി വെ​​​ൽ​​​ഡ​​​ർ, ട്രെ​​​യി​​​നി സ്ട്ര​​​ക്ച​​​റ​​​ൽ ഫി​​​റ്റ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ത​​​സ്തി​​​ക​​​ക​​​ളും ഒ​​​ഴി​​​വു​​​ക​​​ളും.

ഓ​​​രോ ത​​​സ്തി​​​ക​​​യ്ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, മു​​​ൻ​​​പ​​​രി​​​ച​​​യം, അ​​​പേ​​​ക്ഷാ​​​ഫീ​​​സ് സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ൻ www.goashipyard.com, www.goashipyard.co.in. എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ കാ​​​ണു​​​ക. ഇ​​​തേ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ കൈ​​​യൊ​​​പ്പും പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ന്‍റെ പ്രി​​​ന്‍റ് ഒൗ​​​ട്ട് എ​​​ടു​​​ത്ത് പ്രാ​​​യം, യോ​​​ഗ്യ​​​ത, മു​​​ൻ​​​പ​​​രി​​​ച​​​യം, ജാ​​​തി എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ഫീ​​​സ് അ​​​ട​​​ച്ച ര​​​സീ​​​തും സ​​​ഹി​​​തം സാ​​​ധാ​​​ര​​​ണ ത​​​പാ​​​ലി​​​ൽ അ​​​യ​​​യ്ക്കു​​​ക.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: THE CHIEF GENERAL MANAGER (HR&A), GOA SHIPYARD LIMITED, DR. B.R. AMBEDKAR BHAVAN, VADDEM, VASCO-DA-GAMA, GOA.