RCF: 50 ഓ​​​പ്പ​​​റേ​​​റ്റ​​​ർ ട്രെയി​​​നി
രാ​​​ഷ്‌​​ട്രീ​​​യ കെ​​​മി​​​ക്ക​​​ൽ​​​സ് ആ​​​ൻ​​​ഡ് ഫെ​​​ർ​​​ട്ടി​​​ലെെ​​​സേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മും​​​ബെെ​​​യി​​​ലെ ട്രോം​​​ബെ, താ​​​ൽ ഒാ​​​പ്പ​​​റേ​​​റ്റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ ഒാ​​​പ്പ​​​റേ​​​റ്റ​​​ർ ട്രെയി​​​നി ത​​​സ്തി​​​ക​​​യി​​​ലെ 50 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒാ​​​രോ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും 25 ഒ​​​ഴി​​​വു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ജൂ​​​ലെെ 14 വ​​​രെ ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ് ഒ​​​രു വി​​​ഷ​​​​​​യ​​​മാ​​​യി ഫു​​​ൾ ടെെം, ​​​റെ​​ഗു​​​ല​​​ർ ബി​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി, ബി​​​രു​​​ദ​​​ത്തി​​​നു ശേ​​​ഷം നേ​​​ടി​​​യ എ​​​ഒ(​​​സി​​​പി) ട്രേ​​​ഡി​​​ലു​​​ള്ള എ​​​ൻ​​​സി​​​വി​​​ടി അ​​​വ​​​സാ​​​ന വ​​​ർ​​​ഷം (അ​​​വ​​​സാ​​​ന ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ) മൊ​​​ത്തം 50% മാ​​​ർ​​​ക്ക് (എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ 45% മാ​​​ർ​​​ക്ക്)​​​നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ ഫു​​​ൾ ടെെം ​​​റെ​​​ഗു​​​ല​​​ർ കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ടെ​​​ക്നോ​​​ള​​​ജി ഡി​​​പ്ലോ​​​മ (അ​​​വ​​​സാ​​​ന ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ മൊ​​​ത്തം 50% മാ​​​ർ​​​ക്ക് (എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ 45% മാ​​​ർ​​​ക്ക്)​​​നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ (BOAT) ട്രെ​​​യി​​​നിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ഫു​​​ൾ​​​ടെെം, റെ​​​ഗു​​​ല​​​ർ കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ടെ​​​ക്നോ​​​ള​​​ജി ഡി​​​പ്ലോ​​​മ(​​​സാ​​​ൻ​​​ഡ്‌​​​വി​​​ച്ച് പാ​​​റ്റേ​​​ണി​​​ൽ നേ​​​ടി​​​യ​​​ത്)(​​​അ​​​വ​​​സാ​​​ന ര​​​ണ്ടു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ/ വ​​​ർ​​​ഷ​​​ത്തി​​​ൽ മൊ​​​ത്തം 50% മാ​​​ർ​​​ക്ക് (എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ 45% മാ​​​ർ​​​ക്ക്)​​​നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ര​​​ല്ല. ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.

പ്രാ​​​യ​​​പ​​​രി​​​ധി: 2018 ജൂ​​​ൺ ഒ​​​ന്നി​​​ന് 27 വ​​​യ​​​സ്. പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്കു (നോ​​​ൺ-​​​ക്രീ​​​മീ ലെ​​​യ​​​യ​​​ർ) മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു​​​ണ്ട്.
സ്റ്റെ​​​പ്പ​​​ൻ​​​ഡ്: 9,000 രൂ​​​പ.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.rcfltd.com.