റെയിൽവേയിൽ 2,573 അപ്രന്‍റിസ്
മും​​​ബെെ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ വി​​​വി​​​ധ സ്റ്റേ​​​ഷ​​​ൻ/ വ​​​ർ​​​ക്ക്ഷോ​​​പ്പു​​​ക​​​ളി​​​ൽ വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലെ അ​​​പ്ര​​​ന്‍റി​​​സ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം. 2573 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലെെ 25.

ഫി​​​റ്റ​​​ർ, വെ​​​ൽ​​​ഡ​​​ർ(​​​ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രി​​​ക്), കാ​​​ർ​​​പെ​​​ന്‍റ​​​ർ, പെ​​​യി​​​ന്‍റ​​​ർ(​​​ജ​​​ന​​​റ​​​ൽ), ടെ​​​യ്‌​​​ല​​​ർ(​​​ജ​​​ന​​​റ​​​ൽ), ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ, മെ​​​ഷി​​​നി​​​സ്റ്റ്, PASAA, മെ​​​ക്കാ​​​നി​​​ക് ഡീ​​​സ​​​ൽ, ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്(​​​സി​​​പി), ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് മെ​​​ക്കാ​​​നി​​​ക്, ഷീ​​​റ്റ് മെ​​​റ്റ​​​ൽ വ​​​ർ​​​ക്ക​​​ർ, വെ​​​ൽ​​​ഡ​​​ർ(​​​ആ​​​ർ​​​മേ​​​ച്ച​​​ർ), മെ​​​ക്കാ​​​നി​​​ക് മെ​​​ഷീ​​​ൻ ടൂ​​​ൾ​​​സ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, ടൂ​​​ൾ ആ​​​ൻ​​​ഡ് ഡെെ ​​​മേ​​​ക്ക​​​ർ, മെ​​​ക്കാ​​​നി​​​ക്(​​​മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ), ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: കു​​​റ​​​ഞ്ഞ​​​ത് മൊ​​​ത്തം 50% മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം (10+ 2 പ​​​രീ​​​ക്ഷാ​​​രീ​​​തി) ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​ൻ​​​സി​​​വി​​​ടി) അ​​​ല്ലെ​​​ങ്കി​​​ൽ പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​ൻ​​​സി​​​വി​​​ടി/ എ​​​സ്‌​​​സി​​​വി​​​ടി).
പ്രാ​​​യം: 15-24 വ​​​യ​​​സ്.

2018 ജൂ​​​ലെെ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്ക് മൂ​​​ന്നും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​ത്തും വ​​​ർ​​​ഷം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. മ​​​റ്റ് ഇ​​​ള​​​വു​​​ക​​​ൾ ച​​​ട്ട​​​പ്ര​​​കാ​​​രം.
തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്: യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വെെ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യും ഡോ​​​ക്യു​​​മെ​​​ന്‍റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു​​​മു​​​ണ്ടാ​​​കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ. ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്/​​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്. ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്/ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്/​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കി​​​ങ് /എ​​​സ്ബി​​​ഐ ച​​​ലാ​​​ൻ‌ മു​​​ഖേ​​​ന ഫീ​​​സ​​​ട​​​യ്ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, സ്ത്രീ​​​ക​​​ൾ‌ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടവി​​​ധം: www.rrccr. com എ​​​ന്ന വെ​​​ബ്സെെ​​​റ്റ് മു​​​ഖേ​​​ന ഒാ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഫോ​​​ട്ടോ​​​യും ഒ​​​പ്പും സ്കാ​​​ൻ ചെ​​​യ്ത് JPG/JPEG ഫോ​​​ർ​​​മാ​​​റ്റി​​​ലാ​​​ക്കി വേ​​​ണം അ​​​പ്‌ലോ​​​ഡ് ചെ​​​യ്യാ​​​ൻ‌ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ഒാ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷാ​​​ഫോം പ്രി​​​ന്‍റൗ​​​ട്ട് അ​​​പേ​​​ക്ഷ​​​ക​​​ർ സൂ​​​ക്ഷി​​​ക്കു​​​ക. പി​​​ന്നീ​​​ട് ആ​​​വ​​​ശ്യം വ​​​രും. ഒ​​​രു ക്ല​​​സ്റ്റ​​​റി​​​ലേ​​​ക്ക് മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക.