ഡി​​​എ​​​സ്എ​​​സ്എ​​​സ്ബി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ അ​​​വ​​​സ​​​രം
ഡ​​​ൽ​​​ഹി സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് സ​​​ർ​​​വീ​​​സ​​​സ് സെ​​​ല​​​ക്ഷ​​​ൻ ബോ​​​ർ​​​ഡ് (ഡി​​​എ​​​സ്എ​​​സ്എ​​​സ്ബി) ആ​​​രോ​​​ഗ്യ കു​​​ടും​​​ബ ക്ഷേ​​​മ വ​​​കു​​​പ്പി​​​ലെ വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഫാ​​​ർ​​​മ​​​സി​​​സ്റ്റ്: 251, ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ: 684, ഓ​​​ക്യു​​​പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി​​​സ്റ്റ്: നാ​​​ല്, ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ഓ​​​ഫ്താ​​​ൽ​​​മോ​​​ള​​​ജി): ര​​​ണ്ട്, ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​നി​​​സ്റ്റ്: ര​​​ണ്ട്, ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് നാ​​​ല്: 32, റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ർ: 136, സ്പീ​​​ച്ച് തെ​​​റാ​​​പ്പി​​​സ്റ്റ്: മൂ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ്റീ​​​ഷ്യ​​​ൻ: മൂ​​​ന്ന്, മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡ് ക്ലാ​​​ർ​​​ക്ക്: 11, ഓ​​​ക്സി​​​ല​​​റി ന​​​ഴ്സ് മി​​​ഡ്‌​​​വൈ​​​ഫ്: 89, ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് നാ​​​ല്: 178, ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്റ്റ്: 17, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക​​​ർ: 21, ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ഒ​​​ടി/​​​സി​​​എ​​​സ്എ​​​സ്‌​​​ഡി): 10, അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ: ഒ​​​ന്ന്, ലാ​​​ബ് ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് മൂ​​​ന്ന്: ര​​​ണ്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് (ഒ​​​ടി/​​​സി​​​എ​​​സ്എ​​​സ്ഡി): 12, ഗ്രേ​​​ഡ് നാ​​​ല് (ഡി​​​എ​​​എ​​​സ്എ​​​സ്)/​​​ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്: 79, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്: 113 ഒ​​​ഴി​​​വ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ ഫീ​​​സ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.dsssbo nline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 13.