എ​​​​​​ൻ​​​​​​സി​​​​​​ഡി​​​​​​സി​​​​​​യി​​​​​​ൽ 70 ഒ​​​​​​ഴി​​​​​​വ്
നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് കോ​​​​​​ർ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ വി​​​​​​വി​​​​​​ധ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യു​​​​​​ള്ള 70 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു.
ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ: ഒ​​​​​​രു ഒ​​​​​​ഴി​​​​​​വ്
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ​​​​​​യു​​​​​​ള്ള എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കൊ​​​​​​മേ​​​​​​ഴ്സി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്, അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ): ര​​​​​​ണ്ട് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ്/​​​​​​മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്സ്/ കൊ​​​​​​മേ​​​​​​ഴ്സ്/​​​​​​സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ്/​​​​​​അ​​​​​​ഗ്രി ബി​​​​​​സി​​​​​​ന​​​​​​സ്/​​​​​​റൂ​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​ബാ​​​​​​ങ്കിം​​​​​​ഗ്/​​​​​​ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/ കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്. അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ): അ​​​​​​ഞ്ച് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ്/​​​​​​മാ​​​​​​ർ​​​​​​ക്ക​​​​​​റ്റിം​​​​​​ഗ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്സ്/​​​​​​കൊ​​​​​​മേ​​​​​​ഴ്സ്/​​​​​​സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ്/​​​​​​അ​​​​​​ഗ്രി ബി​​​​​​സി​​​​​​ന​​​​​​സ്/​​​​​​റൂ​​​​​​റ​​​​​​ൽ മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റീ​​​​​​വ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ്/​​​​​​ബാ​​​​​​ങ്കിം​​​​​​ഗ്/​​​​​​ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ഫി​​​​​​നാ​​​​​​ൻ​​​​​​സ്): മൂ​​​​​​ന്ന് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ഫി​​​​​​നാ​​​​​​ൻ​​​​​​സ് സ്പെ​​​​​​ഷ​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​നോ​​​​​​ടെ എം​​​​​​ബി​​​​​​എ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കൊ​​​​​​മേ​​​​​​ഴ്സി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്/​​​​​​കോ​​​​​​സ്റ്റ് അ​​​​​​ക്കൗ​​​​​​ണ്ട​​​​​​ന്‍റ്, ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ടെ​​​​​​ക്സ്റ്റൈ​​​​​​ൽ): ഒ​​​​​​രു ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ടെ​​​​​​ക്സ്റ്റൈ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​ഇ/​​​​​​ബി​​​​​​ടെ​​​​​​ക്. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ഷു​​​​​​ഗ​​​​​​ർ): ഒ​​​​​​രു ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​രു​​​​​​ദം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഷു​​​​​​ഗ​​​​​​ർ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ബി​​​​​​രു​​​​​​ദം അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യം.

അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ (ലീ​​​​​​ഗ​​​​​​ൽ): ഒ​​​​​​രു ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: നി​​​​​​യ​​​​​​മ​​​​​​ബി​​​​​​രു​​​​​​ദം. ബാ​​​​​​ർ​​​​​​കൗ​​​​​​ൺ​​​​​​സി​​​​​​ൽ എൻ‌റോ​​​​​​ൾ​​​​​​മെ​​​​​​ന്‍റ്, ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

പ്രോ​​​​​​ഗ്രാം ഓ​​​​​​ഫീ​​​​​​സ​​​​​​ർ (ജ​​​​​​ന​​​​​​റ​​​​​​ൽ): അ​​​​​​ഞ്ച് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: അ​​​​​​ന്പ​​​​​​തു ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ബി​​​​​​രു​​​​​​ദം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 45 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്ക് മ​​​​​​തി. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. കോ-​​​​​​ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ ഡി​​​​​​പ്ലോ​​​​​​മ അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യം.

പ്രോ​​​​​​ഗ്രാം ഓ​​​​​​ഫീ​​​​​​സ​​​​​​ർ ഒ​​​​​​ഫീ​​​​​​ഷ്യ​​​​​​ൽ ലാം​​​​​​ഗ്വേ​​​​​​ജ്: മൂ​​​​​​ന്ന് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ഇം​​​​​​ഗ്ലീ​​​​​​ഷ് ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച് ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ നേ​​​​​​ടി​​​​​​യ ബി​​​​​​രു​​​​​​ദം. ടെ​​​​​​ർ​​​​​​മി​​​​​​നോ​​​​​​ള​​​​​​ജി വ​​​​​​ർ​​​​​​ക്കി​​​​​​ലോ ഇം​​​​​​ഗ്ലീ​​​​​​ഷി​​​​​​ൽ​​​​​​നി​​​​​​ന്ന് ഹി​​​​​​ന്ദി​​​​​​യി​​​​​​ലേ​​​​​​ക്കും തി​​​​​​രി​​​​​​ച്ചു​​​​​​മു​​​​​​ള്ള വി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ലോ മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ​​​​​​രി​​​​​​ച​​​​​​യം.

സീ​​​​​​നി​​​​​​യ​​​​​​ർ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്(​​​​​​ജ​​​​​​ന​​​​​​റ​​​​​​ൽ): 26 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം. ഇം​​​​​​ഗ്ലീ​​​​​​ഷ് ഷോ​​​​​​ർ​​​​​​ട്ട് ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 120 വാ​​​​​​ക്കും ഇം​​​​​​ഗ്ലീ​​​​​​ഷ് ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 40 വാ​​​​​​ക്കും വേ​​​​​​ഗം. എം​​​​​​എ​​​​​​സ് ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ​​​​​​പോ​​​​​​യി​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യവ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഹി​​​​​​ന്ദി​​​​​​യി​​​​​​ൽ ബി​​​​​​രു​​​​​​ദ​​​​​​വും ഹി​​​​​​ന്ദി ഷോ​​​​​​ർ​​​​​​ട്ട് ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 100 വാ​​​​​​ക്ക് വേ​​​​​​ഗ​​​​​​വും ഹി​​​​​​ന്ദി ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 30 വാ​​​​​​ക്ക് വേ​​​​​​ഗ​​​​​​വും. എം.​​​​​​എ​​​​​​സ്. ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ​​​​​​പോ​​​​​​യി​​​​​​ന്‍റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ അ​​​​​​റി​​​​​​ഞ്ഞി​​​​​​രി​​​​​​ക്ക​​​​​​ണം.

പേ​​​​​​ഴ്സ​​​​​​ണ​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ജ​​​​​​ന​​​​​​റ​​​​​​ൽ): നാ​​​​​​ല് ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദം, ഷോ​​​​​​ർ​​​​​​ട്ട്ഹാ​​​​​​ൻ​​​​​​ഡി​​​​​​ൽ മി​​​​​​നി​​​​​​റ്റി​​​​​​ൽ 80 വാ​​​​​​ക്കും ടൈ​​​​​​പ്പിം​​​​​​ഗി​​​​​​ൽ 40 വാ​​​​​​ക്കും വേ​​​​​​ഗം. എം.​​​​​​എ​​​​​​സ്. ഓ​​​​​​ഫീ​​​​​​സ്, എ​​​​​​ക്സ​​​​​​ൽ, പ​​​​​​വ​​​​​​ർ പോ​​​​​​യി​​​​​​ന്‍റ് പ​​​​​​രി​​​​​​ജ്ഞാ​​​​​​നം.

ജൂ​​​​​​ണി​​​​​​യ​​​​​​ർ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (ജ​​​​​​ന​​​​​​റ​​​​​​ൽ): 10 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത: ബി​​​​​​രു​​​​​​ദ​​​​​​വും കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ പ​​​​​​രി​​​​​​ജ്ഞാ​​​​​​ന​​​​​​വും.
പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ണ്ട്. ഇ​​​​​​തു വാ​​​​​​യി​​​​​​ച്ച് യോ​​​​​​ഗ്യ​​​​​​ത ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തി​​​​​​യ ശേ​​​​​​ഷം മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക. എ​​​​​​ല്ലാ ത​​​​​​സ്തി​​​​​​ക​​​​​​യ്ക്കും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നു എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും വ​​​​​​ർ​​​​​​ഷം ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: ഡെ​​​​​​പ്യൂ​​​​​​ട്ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ​​​​​​ക്ക് 1,200 രൂ​​​​​​പ​​​​​​യും മ​​​​​​റ്റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ​​​​​​ക്ക് 750 രൂ​​​​​​പ​​​​​​യു​​​​​​മാ​​​​​​ണ്. ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ പ്ര​​​​​​ത്യേ​​​​​​കം ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്ക​​​​​​ണം. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ, വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ​​​​​​മാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല. ഫീ​​​​​​സ് ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​ട​​​​​​യ്ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.ncdc.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഓ​​​​​​ഗ​​​​​​സ്റ്റ് ആ​​​​​​റ്. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.