സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് പ​​​​രീ​​​​ക്ഷ
ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് (സി​​​​വി​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ, ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍​ട്രാ​​​​ക്ട്) പ​​​​രീ​​​​ക്ഷ- 2108-19 സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങും. ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ഒ​​​​ഴി​​​​വു​​​​ണ്ട്. സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ളി​​​​ക് വ​​​​ർ​​​​ക്ക്സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്, ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്, മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യി​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ്, സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ന്നീ വ​​​​കു​​​​പ്പ്/ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

പ്രാ​​​​യം- 32 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ)
32 വ​​​​യ​​​​സ്- (ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ-​​​​സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ലി​​​​ക് വ​​​​ർ​​​​ക്ക് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്)
18- 27- (ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ-​​​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്)
30 വ​​​​യ​​​​സ്- (ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ്)
18-27 വ​​​​യ​​​​സ് (ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍​ട്രാ​​​​ക്ട്- മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്)
2018 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. (എ​​​സ്‌​​​സി/ എ​​​​സ്ടി​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് പ​​​​ത്തും​​​​വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ്)

ശ​​​​ന്പ​​​​ളം- 9,300- 34,800 രൂ​​​​പ. ഗ്രേ​​​​ഡ് പേ -4,200 ​​​​രൂ​​​​പ.
യോ​​​​ഗ്യ​​​​ത- ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ- സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ലി​​​​ക് വ​​​​ർ​​​​ക്സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ- സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ- ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്(​​​​സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം).

മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സി​​​​ലെ ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ- സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​ണ്‍​ട്രോ​​​​ൾ- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ+ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ+ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

അ​​​​പേ​​​​ക്ഷ-www.ssconline.nic.in, www.ssconline2.gov.in എ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് പാ​​​​ർ​​​​ട്ട് ഒ​​​​ന്ന്, ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ ര​​​​ണ്ട് ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കി പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കും. ഇ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് പേ​​​​യ്മെ​​​​ന്‍റ് ചെ​​​​ലാ​​​​ൻ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാം. എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ബ്രാ​​​​ഞ്ചി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം. ഫീ​​​​സ​​​​ട​​​​ച്ച​​​​​​​​ശേ​​​​ഷം പാ​​​​ർ​​​​ട്ട് ര​​​​ണ്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ​​​​ർ​​​​വേ​​​​യേ​​​​ഴ്സ് (ഇ​​​​ന്ത്യ) ന​​​​ട​​​​ത്തു​​​​ന്ന ബി​​​​ൽ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ-​​​​സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ (സി​​​​വി​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം/ ഡി​​​​പ്ലോ​​​​മ.

ഫീ​​​​സ്- 100, വ​​​​നി​​​​ത​​​​ക​​​​ൾ, എ​​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. www.ssconline.nic.in, www.ssconline2.gov.in ലൂ​​​​ടെ പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യാ​​​​ൽ ഫീ ​​​​പേ​​​​മെ​​​​ന്‍റ് ചെ​​​​ലാ​​​​ൻ ല​​​​ഭി​​​​ക്കും. സ്റ്റേ​​​​റ്റ്ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ബ്രാ​​​​ഞ്ചി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം.

എ​​​​സ്ബി​​​​ഐ, നെ​​​​റ്റ്ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചും ഫീ​​​​സ​​​​ട​​​​യ്ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കും.

പ​​​​രീ​​​​ക്ഷ, സി​​​​ല​​​​ബ​​​​സ്, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വു​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

പേ​​​​പ്പ​​​​ർ ഒ​​​​ന്ന്, ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ ര​​​​ണ്ട് പേ​​​​പ്പ​​​​റാ​​​​ണ് ഉ​​​​ള്ള​​​​ത്. പേ​​​​പ്പ​​​​ർ, വി​​​​ഷ​​​​യം, മാ​​​​ർ​​​​ക്ക്, പ​​​​രീ​​​​ക്ഷാ​​​​സ​​​​മ​​​​യം എ​​​​ന്നി​​​​വ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. ഡി​​​​സം​​​​ബ​​​​റി​​​ലാ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട​​​​മാ​​​​ർ​​​​ക്ക് നേ​​​​ടു​​​​ന്ന​​​​വ​​​​രെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് ക്ഷ​​​​ണി​​​​ക്കും.

ഫീ​​​​സ് അ​​​​ട​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ട്-​​​​ര​​​​ണ്ടി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട​​​​കോ​​​​ള​​​​ത്തി​​​​ൽ എ​​​​ന്‍റ​​​​ർ ചെ​​​​യ്യ​​​​ണം. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും അ​​​​പ്‌ലോഡ് ചെ​​​​യ്യ​​​​ണം. പാ​​​​ർ​​​​ട്ട് ര​​​​ണ്ടി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.

ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടും ഫീ​​​​സ​​​​ട​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും സൂ​​​​ക്ഷി​​​​ച്ചു വ​​​​യ്ക്ക​​​​ണം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പ് അ​​​​ത​​​​ത് റീ​​​​ജ​​​​ണ​​​​ൽ എ​​​​സ്എ​​​​സ്‌സി വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് റോ​​​​ൾ​​​​ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കും.

വെ​​​​ബ്സൈ​​​​റ്റ്- www.ssconli ne.nic.in, www.sscon line2. gov.in.
കേ​​​​ര​​​​ള/ ക​​​​ർ​​​​ണാ​​​​ട​​​​ക റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സി​​​​ന്‍റെ വി​​​​ലാ​​​​സം: Regional Director (KKR), staff Selection Commission, 1st Floor, E wing, Kendriya Sadan, Koramangala, Bangalore, Karnataka- 560034.