നേ​​​വി​​​യി​​​ൽ 100 ഗ്രൂ​​​പ്പ് ബി/ ​​​ഗ്രൂ​​​പ്പ് സി
ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഇ​​​സ്റ്റേ​​​ൺ നേ​​​വ​​​ൽ ക​​​മാ​​​ൻ​​​ഡി​​​ലു​​​മാ​​​യി ബോ​​​ട്ട് ക്രൂ​​​ പ​​​ഴ്സ​​​ന​​​ൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​സി​​​വി​​​ലി​​​യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​കെ 100 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ലാ​​​സ്ക​​​ർ ത​​​സ്തി​​​ക​​​യി​​​ൽ മാ​​​ത്രം 46 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഉ​​​ട​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​കും.
മാ​​​സ്റ്റ​​​ർ ഗ്രേ​​​ഡ്-I (ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ഒ​​​ന്നാം ക്ലാ​​​സോ​​​ടെ എെ​​​എ​​​സ്‌​​​വി മാ​​​സ്റ്റ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-42 വ​​​യ​​​സ്, 35,400-1,12,400 രൂ​​​പ.

മാ​​​സ്റ്റ​​​ർ ഗ്രേ​​​ഡ് -II(ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ര​​​ണ്ടാം ക്ലാ​​​സോ​​​ടെ എെ​​​എ​​​സ്‌​​​വി മാ​​​സ്റ്റ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-42 വ​​​യ​​​സ്, 29,200-92,300 രൂ​​​പ.

സ്രാ​​​ങ്ക് ഒാ​​​ഫ് ല​​​സ്ക​​​ർ(​​​ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, വെ​​​സ​​​ലി​​​ൽ സു​​​ഖാ​​​നി​​​യാ​​​യി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, സ്റ്റോം ​​​ആ​​​ൻ​​​ഡ് ഡി​​​സ്ട്ര​​​സ് സി​​​ഗ്ന​​​ൽ​​​സ്, ചാ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് കോം​​​പ​​​സ് പ​​​രി​​​ജ്ഞാ​​​നം, 18-37 വ​​​യ​​​സ്, 25,500-81,100 രൂ​​​പ.

ലാ​​​സ്ക​​​ർ- I(ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, നീ​​​ന്ത​​​ൽ അ​​​റി​​​യ​​​ണം. 18-37 വ​​​യ​​​സ്, 18,000-56,900 രൂ​​​പ.

സീ​​​നി​​​യ​​​ർ എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ (ഗ്രൂ​​​പ്പ് ബി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, ഫ​​​സ്റ്റ് ക്ലാ​​​സ് എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​റാ​​​യു​​​ള്ള കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-37 വ​​​യ​​​സ്, 35,400-1,12,400 രൂ​​​പ.

എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ II ക്ലാ​​​സ് (ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം,സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ൻ​​​ജി​​​ൻ ഡ്രൈവ​​​റാ​​​യു​​​ള്ള കോം​​​പീ​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-37 വ​​​യ​​​സ്, 29,200-92,300 രൂ​​​പ.

എ​​​ൻ​​​ജി​​​ൻ‌ ഡ്രെെ​​​വ​​​ർ (ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, മെ​​​ർ​​​ക്ക​​​ന്‍റെെ​​​ൽ മ​​​റെെ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ന്നും ക്ലാ​​​സ് III ഡ്രൈ​വ​​​റാ​​​യു​​​ള്ള പെ​​​ർ​​​മി​​​റ്റ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-37 വ​​​യ​​​സ്, 25,500-81,100 രൂ​​​പ.

ഗ്രീ​​​സ​​​ർ (ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, 18-37 വ​​​യ​​​സ്, 18,000-56,900 രൂ​​​പ.

ഫ​​​യ​​​ർ​​​മാ​​​ൻ(​​​ഗ്രൂ​​​പ്പ് സി): ​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ/ ത​​​ത്തു​​​ല്യം, നീ​​​ന്ത​​​ൽ അ​​​റി​​​യ​​​ണം 18-37 വ​​​യ​​​സ്, 18,000-56,900 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വു ല​​​ഭി​​​ക്കും.
തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ഫി​​​സി​​​ക്ക​​​ൽ എ​​​ൻ​​​ഡ്യു​​​റ​​​ൻ​​​സ് ടെ​​​സ്റ്റ്, സ്വി​​​മ്മിം​​​ഗ് ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: A4 സെെ​​​സ് വെ​​​ള്ള​​​പേ​​​പ്പ​​​റി​​​ൽ ടെെ​​​പ്പ് ചെ​​​യ്തോ എ​​​ഴു​​​തി​​​യോ നി​​​ശ്ചി​​​ത​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ ത​​​യാ​​​റാ​​​ക്കാം. സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​സ്പോ​​​ർ​​​ട്ട് സെെ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​തി​​​ക്ക​​​ണം. ഇൗ ​​​ഫോ​​​ട്ടോ​​​യ്ക്കു പു​​​റ​​​മേ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​ണ്ട് ഫോ​​​ട്ടോ(​​​ഫോ​​​ട്ടോ​​​യു​​​ടെ പു​​​റ​​​കി​​​ൽ മു​​​ഴു​​​വ​​​ൻ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്), അ​​​നു​​​ബ​​​ന്ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​പേ​​​ക്ഷ ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

വി​​​ലാ​​​സം: The Admiral Superintendent {for Manager Personnel}Naval Dockyard, Visakhapatnam -530014.

വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക​​​യും ഉ​​​ട​​​ൻ www.indiannavy.nic.in എ​​​ന്ന് വെ​​​ബ്സെെ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക.