എ​​​​​സ്ജി​​​​​പി​​​​​ജി​​​​​ഐ​​​​​യി​​​​​ൽ ന​​​​​ഴ്സു​​​​​മാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം
ല​​​​​ക്നോ​​​​​വി​​​​​ലെ സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സ് (എ​​​​​സ്ജി​​​​​പി​​​​​ജി​​​​​ഐ​​​​​എം​​​​​എ​​​​​സ്) സി​​​​​സ്റ്റ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (ന​​​​​ഴ്സ്) ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

സി​​​​​സ്റ്റ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്: 495 ഒ​​​​​ഴി​​​​​വ്.
പ്രാ​​​​​യം: 21- 40 ഒ​​​​​ഴി​​​​​വ്.
ശ​​​​​ന്പ​​​​​ളം: 44,900- 1,42,400 രൂ​​​​​പ.
യോ​​​​​ഗ്യ​​​​​ത: ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ​​​​​യും മി​​​​​ഡ്‌​​​​​വൈ​​​​​ഫ​​​​​റി​​​​​യും, മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് ബി​​​​​രു​​​​​ദം.​​​​സം​​​​സ്ഥാ​​​​ന ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 300 രൂ​​​​പ. എ​​​​സ്ജി​​​​പി​​​​ജി​​​​ഐ​​​​എം​​​​എ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ ല​​​​ക്നോ എ​​​​സ്ജി​​​​പി​​​​ജി​​​​ഐ​​​​എം​​​​എ​​​​സ് ബ്രാ​​​​ഞ്ചി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന ഡി​​​​ഡി​​​​യാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന വി​​​​ധം: www.sgpgi.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​ഗ​​​സ്റ്റ് 13. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.