റായ്ബറേലി എയിംസിൽ അസിസ്റ്റന്‍റ് പ്രഫസർ
ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ റാ​​​​യ്ബ​​​​റേ​​​​ലി എ​​​​യിം​​​​സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സേ​​​​ർ​​​​ച്ച് (പി​​​​ജി​​​​മീ​​​​ർ) ച​​​​ണ്ഡി​​​​ഗ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ: ആ​​​​റ് ഒ​​​​ഴി​​​​വ്.

ശ​​​​ന്പ​​​​ളം: 15600- 39100 രൂ​​​​പ. ഗ്രേ​​​​ഡ് പേ: 8000 ​​​​രൂ​​​​പ.പ്രാ​​​​യം: അ​​​​ന്പ​​​​ത് വ​​​​യ​​​​സ്.
ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ഫ​​​​സ​​​​ർ: ഒ​​​​രു ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം: 15600- 39100 രൂ​​​​പ.
ഗ്രേ​​​​ഡ് പേ: 6600 ​​​​രൂ​​​​പ.
പ്രാ​​​​യം: 21- 40 വ​​​​യ​​​​സ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1000 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.pgimer. edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. പൂ​​​​രി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ഒാ​​​​ഗ​​​​സ്റ്റ് 20 ന് ​​​​മു​​​​ന്പാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.
വി​​​​ലാ​​​​സം: Administrative Officer (Recruitment Cell), PGIMER, Sector-12, Chandigarh 160012. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.