കേ​​​​ന്ദ്രസേ​​​​ന​​​​യി​​​​ൽ ജ​​​​വാ​​​​ന്മാ​​​​ർ; 54,953 ഒഴിവ്
വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യി​​​​ൽ ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്നു. കേ​​​​ന്ദ്ര​​​​സേ​​​​നാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, എ​​​​സ്എ​​​​സ്ബി, ഐ​​​​ടി​​​​ബി​​​​പി എ​​​​ന്നി​​​​വ​​​​യി​​​​ലും ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ഐ​​​​എ), സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സ് (എ​​​​സ്എ​​​​സ്എ​​​​ഫ്) എ​​​​ന്നി​​​​വ​​​​യി​​​​ലു​​​​മാ​​​​ണ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി ഒ​​​​ഴി​​​​വ്. ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സിം​​​​ൽ റൈ​​​​ഫി​​​​ൽ മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ/​​​​റൈ​​​​ഫി​​​​ൾ​​​​മാ​​​​ൻ: 54953 ഒ​​​​ഴി​​​​വ്. (പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ- 47307, സ്ത്രീ​​​​ക​​​​ൾ 7646).
പ്രാ​​​​യം: ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി 18 നും 23 ​​​​നും മ​​​​ധ്യേ.
ശ​​​​ന്പ​​​​ളം: 21700- 69100 രൂ​​​​പ.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: പ​​​​ത്താം ക്ലാ​​​​സ് പാ​​​​സ്.

ഓ​​​​രോ സേ​​​​നാ വി​​​​ഭാ​​​​ഗ​​​​വും തി​​​​രി​​​​ച്ചു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ൾ

ബി​​​​എ​​​​സ്എ​​​​ഫ്: 16,984
സി​​​​ഐ​​​​എ​​​​സ്ഫ്: 200
സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്: 21,566
എ​​​​സ്എ​​​​സ്ബി: 8,546
ഐ​​​​ടി​​​​ബി​​​​പി:4,126
ആ​​​​സം റൈ​​​​ഫി​​​​ൾ​​​​സ്:3,076
എ​​​​ൻ​​​​ഐ​​​​എ: എ​​​​ട്ട്
എ​​​​സ്എ​​​​സ്എ​​​​ഫ്:447

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്ബി​​​​ഐ ചെ​​​​ല്ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ, നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് സൗ​​​​ക​​​​ര്യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.​​​​എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ssconline.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഓ​​​​ഗ​​​​സ്റ്റ് 20 വ​​​​രെ പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. വി​​​​ശ​​​​ദ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.