ഫാഷന്‍: ഒരു തുടര്‍പഠനം
വ​സ്ത്ര നി​ർ​മാ​ണ വ്യ​വ​സാ​യം ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​മാ​ണു വ​ഹി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും അ​തുപോ​ലെ ക​യ​റ്റു​മ​തി​യി​ലും അ​തി​വേ​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വ്യ​വ​സാ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യും വ​ള​ർ​ച്ച പ്രാ​പി​ക്കു​ക​യാ​ണ്.

ക​ലാ​പ​ര​മാ​യ ക​ഴി​വും അ​ഭി​രു​ചി​യും വ​സ്ത്ര​നി​ർ​മാ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വു​മു​ള്ള​വ​രെ തേ​ടി ടെ​ക്സ്റ്റൈ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വി​പു​ല​മാ​യ അ​വ​സ​ര​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ സി​നി​മ, ടെ​ലി​വി​ഷ​ൻ, നാ​ട​കം, നൃ​ത്ത​വേ​ദി​ക​ൾ, ലെ​ത​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും അ​വ​സ​ര​ങ്ങ​ൾ അ​ന​വ​ധി.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ണ് ഈ ​രം​ഗ​ത്ത് ഇ​ന്ത്യ​യി​ലെ അ​തി​പ്ര​ശ​സ്ത സ്ഥാ​പ​നം. ഫാ​ഷ​ൻ വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് ഒ​രു പൊ​തു പ്ലാ​റ്റ്ഫോ​മാ​ണ് എ​ൻ​ഐ​എ​ഫ്ടി​യി​ലൂ​ടെ രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​നു യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഫാ​ഷ​ൻ മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നുവ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ​ക്ക് എ​ൻ​ഐ​എ​ഫ്ടി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​തി​നു പു​റ​മെ ഈ ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ക​ട​ന്നുവ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യി തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യും ആ​വി​ഷ​്ക​രി​ച്ചി​ട്ടു​ണ്ട്. നി​ഫ്റ്റി​ന്‍റെ വി​വി​ധ കാ​ന്പ​സു​ക​ളി​ലാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ ​പാ​ർ​ട് ടൈം ​കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ക​ണ്ണൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷം, ആ​റു മാ​സം, ആ​റു മാ​സ​ത്തി​ൽ താ​ഴെ കാ​ലാ​വ​ധി​യു​ള്ള കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ഓ​ണ്‍ലൈ​നാ​യി ഈ ​മാ​സം 31ന​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. 2150 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. വെ​ബ്സൈ​റ്റ്: www.nift.ac.in

ക​ണ്ണൂ​ർ: ആ​റു മാ​സ​ത്തി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. ഫോ​ട്ടോ ജേ​ണ​ലി​സം, ബേ​സി​ക് കാ​ലി​ഗ്ര​ഫി, ഹോം ​ഫ​ർ​ണി​ഷിം​ഗ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, ഫാ​ഷ​ൻ ഫ​ണ്ട​മെ​ന്‍റ​ൽ​സ്, അ​പ്പാ​ര​ൽ എ​ക്സ്പോ​ർ​ട് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് ആ​ൻ​ഡ് അ​പ്പാ​ര​ൽ കോ​സ്റ്റിം​ഗ് എ​ന്നി​വ​യാ​ണു ക​ണ്ണൂ​ർ കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ. പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും ഐ​ടി​ഐ, ഡി​പ്ലോ​മ, ഡി​ഗ്രി നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ് ഈ ​കോ​ഴ്സു​ക​ൾ.

ബം​ഗ​ളൂ​രു: ഫാ​ഷ​ൻ ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി, ഫാ​ഷ​ൻ ഇ​ന്‍റ​ഗ്രേ​ഷ​ൻ ഫോ​ർ ടെ​ക്സ്റ്റൈ​ൽ​സ്, ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ഗാ​ർ​മെ​ന്‍റ് എ​ക്സ്പോ​ർ​ട് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം). അ​പ്പാ​ര​ൽ ഡി​സൈ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ്, അ​പ്പാ​ര​ൽ മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് ടെ​ക്നോ​ള​ജി, ഫാ​ഷ​ൻ ആ​ർ​ട് ആ​ൻ​ഡ് ഇ​ല​സ്ട്രേ​ഷ​ൻ​സ്, ഡി​സൈ​ൻ, പാ​റ്റേ​ണ്‍ മേ​ക്കിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ സ്റ്റു​ഡി​യോ മാ​നേ​ജ്മെ​ന്‍റ് ഫോ​ർ എ​ത്നി​ക് അ​പ്പാ​ര​ൽ, ഡി​ജി​റ്റ​ൽ മീ​ഡി​യ ആ​ൻ​ഡ് വി​ഷ്വ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ആ​റു മാ​സം). ക്ലാ​സ് ബേ​സ്ഡ് ട്രെ​യി​നിം​ഗ് ഓ​ണ്‍ ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ്, കോ​ട്സ് ആ​ൻ​ഡ് സ്യൂ​ട്ട്സ്, ഇ​മേ​ജ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ​ഴ്സ​ണ​ൽ ബ്രാ​ൻ​ഡിം​ഗ് (ആ​റു മാ​സ​ത്തി​ൽ താ​ഴെ).

ഭോ​പ്പാ​ൽ: ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം). ടെ​ക്സ്റ്റൈ​ൽ​സ് ഫോ​ർ ഫാ​ഷ​ൻ (ആ​റു മാ​സ​ത്തി​ൽ താ​ഴെ).

ഭു​വ​നേ​ശ്വ​ർ: ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ടെ​ക്സ്റ്റൈ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​ർ ഫാ​ഷ​ൻ (ഒ​രു വ​ർ​ഷം).

ചെ​ന്നൈ: ഫാ​ഷ​ൻ ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം).

ഡ​ൽ​ഹി: ഗാ​ർ​മെ​ന്‍റ് ഡി​സൈ​ൻ ടെ​ക്നോ​ള​ജി, ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ഗാ​ർ​മെ​ന്‍റ് എ​ക്സ്പോ​ർ​ട് മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ക്രി​യേ​റ്റീ​വ് തി​ങ്കിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ ഡ​വ​ല​പ്മെ​ന്‍റ്, ഡി​സൈ​ൻ ബ്യൂ​ട്ടി​ക് അ​പ്പാ​ര​ൽ ആ​ൻ​ഡ് അ​സ​സ​റി, ഫാ​ഷ​ൻ ഇ​ന്‍റ​ഗ്രേ​ഷ​ൻ ഫോ​ർ അ​പ്പാ​ര​ൽ ഇ​ൻ​ഡ​സ്ട്രി, ഫാ​ഷ​ൻ ക്ലോ​ത്തിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ല​ക്ഷ്വ​റി പ്രൊ​ഡ​ക്ട് ഡി​സൈ​ൻ, ഫാ​ഷ​ൻ ഫാ​ബ്രി​ക്സ് ഫോ​ർ ക്രി​യേ​റ്റീ​വ് എ​ന്‍റ​ർ​പ്രൈ​സ​സ്, ഫാ​ഷ​ൻ ഇ-​ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, ഫാ​ഷ​ൻ എ​ന്‍റ​ർ​പ്രൈ​സ​സ് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, ഡി​സൈ​ൻ ഡ​വ​ല​പ്മെ​ന്‍റ് ഫോ​ർ ഇ​ന്ത്യ​ൻ എ​ത്നി​ക് വേ​ർ, ക്ലോ​ത്തിം​ഗ് പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ (ഒ​രു വ​ർ​ഷം). പോ​ർ​ട്ഫോ​ളി​യോ ഡ​വ​ല​പ്മെ​ന്‍റ്, ക്രി​യേ​റ്റീ​വ് ഫാ​ഷ​ൻ സ്റ്റൈ​ലിം​ഗ് (ആ​റു മാ​സം).

ഗാന്ധിന​ഗ​ർ: ഫാ​ഷ​ൻ ഇ​ന്‍റ​ഗ്രേ​ഷ​ൻ ഫോ​ർ അ​പ്പാ​ര​ൽ ഇ​ൻ​ഡ​സ്ട്രി, ഗാ​ർ​മെ​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്പാ​ര​ൽ ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം). ജ്വ​ല്ല​റി ഡി​സൈ​ൻ ആ​ൻ​ഡ് ബേ​സിം​ക് മാ​നു​ഫാ​ക്ച​റിം​ഗ്, വി​ഷ്വ​ൽ മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് (ആ​റു മാ​സം).

ഹൈ​ദ​രാ​ബാ​ദ്: ഫാ​ഷ​ൻ ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി, ഇ​ന്ത്യ​ൻ ഫാ​ഷ​ൻ അ​പ്പാ​ര​ൽ ആ​ൻ​ഡ് ബ്യൂ​ട്ടി​ക് മാ​നേ​ജ്മെ​ന്‍റ്, ക​ണ്ടം​പ്ര​റി എ​ത്തി​നി​ക് വേ​ർ (ഒ​രു വ​ർ​ഷം). പ്രോ​സ​സ് മൂ​വ്മെ​ന്‍റ് ഇ​ൻ ഗാ​ർ​മെ​ന്‍റ് ഇ​ൻ​ഡ​സ്ട്രി, ഡി​സൈ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഫാ​ഷ​ണ​ബി​ൾ ഹോം ​ഫ​ർ​ണി​ഷിം​ഗ്സ്, പ്രൊ​ഡ​ക്ട് ഡ​വ​ല​പ്മെ​ന്‍റ് ഫോ​ർ ലേ​ഡീ​സ് ആ​ൻ​ഡ് കി​ഡ്സ് വേ​ർ (ആ​റു മാ​സം). സ​ർ​ഫ​സ് ഡി​സൈ​ൻ ഫോ​ർ ടെ​ക്സ്റ്റൈ​ൽ​സ്, ഡി​ജി​റ്റ​ൽ പ്രി​ന്‍റ് ഡി​സൈ​ൻ ഫോ​ർ ടെ​ക്സ്റ്റൈ​ൽ​സ്, ക​ണ്ട​പ്ര​റി സാ​രി ഡി​സൈ​നിം​ഗ്, ക്രാ​ഫ്റ്റ് കം​ണ്ടം​പ്ര​റി ഈ​വ​നിം​ഗ് വേ​ർ ഫോ​ർ വി​മ​ൻ, അ​പ്പാ​ര​ൽ റീ​ട്ടെ​യി​ലിം​ഗ് ആ​ൻ​ഡ് വി​ഷ്വ​ൽ മെ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, ബി​സി​ന​സ് ഡാ​റ്റാ അ​ന​ല​റ്റി​ക്സ്, ഫാ​ഷ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് (ആ​റു മാ​സ​ത്തി​ൽ താ​ഴെ).

കോ​ൽ​ക്ക​ത്ത: ഫാ​ഷ​ൻ ഇ​ന്‍റ​ഗ്രേ​ഷ​ൻ ഫോ​ർ അ​പ്പാ​ര​ൽ ഇ​ൻ​ഡ​സ്ട്രി, ഡി​സൈ​ൻ ഇ​ൻ ബ്യൂ​ട്ടി​ക് അ​പ്പാ​ര​ൽ ആ​ൻ​ഡ് അ​സ​സ​റി, ഫാ​ഷ​ൻ ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി, ക്ലോ​ത്തിം​ഗ് പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം). കോ​സ്റ്റ്യൂം ജ്വ​ല്ല​റി ആ​ൻ​ഡ് അ​സ​സ​റി ഡി​സൈ​ൻ ഓ​ണ്‍ ക്രാ​ഫ്റ്റ്സ്, കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡി​സൈ​ൻ ഫോ​ർ ഫാ​ഷ​ൻ ആ​ൻഡ് ടെ​ക്സ്റ്റൈ​ൽ​സ് (ആ​റു മാ​സം). അ​പ്പാ​ര​ൽ റീ​ട്ടെ​യി​ൽ ആ​ൻ​ഡ് വി​ഷ്വ​ൽ മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, ക്രാ​ഫ്റ്റ് ക​ണ്ടം​പ്ര​റി ഈ​വ​നിം​ഗ് വേ​ർ ഫോ​ർ വി​മ​ൻ, ഡ്രേ​പ്പിം​ഗ് ഫോ​ർ ഡ്ര​സ​സ്, ഫാ​ഷ​ൻ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് (ആ​റു മാ​സ​ത്തി​ൽ താ​ഴെ).

മും​ബൈ: ഡി​സൈ​ൻ ഡ​വ​ല​പ്മെ​ന്‍റ് ഫോ​ർ ഇ​ന്ത്യ​ൻ എ​ത്നി​ക് വേ​ർ, ഫാ​ഷ​ൻ ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി, ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ഫാ​ഷ​ൻ ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് പ്രൊ​ഡ​ക്ട് മോ​ഡ​ലിം​ഗ്, ല​ക്ഷ്വ​റി പ്രൊ​ഡ​ക്ട് ഡി​സൈ​ൻ, ഗാ​ർ​മെ​ന്‍റ് എ​ക്സ്പോ​ർ​ട് മാ​നു​ഫാ​ക​ച​റിം​ഗ് ആ​ൻ​ഡ് മെ​ർ​ച്ച​ൻ​ഡൈ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം). അ​പ്പാ​ര​ൽ കോ​സ്റ്റിം​ഗ് ആ​ൻ​ഡ് ഫാ​ഷ​ൻ മ​ർ​ച്ച​ൻ​ഡൈ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ്, അ​പ്പാ​ര​ൽ ഡി​സൈ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ്, ക്രി​യേ​റ്റീ​വ് ഫാ​ഷ​ൻ സ്റ്റൈ​ലിം​ഗ്, ക്രി​യേ​റ്റീ​വ് പാ​റ്റേ​ണ്‍ മേ​ക്കിം​ഗ്, വി​ഷ്വ​ൽ മ​ർ​ച്ച​ൻ​ഡൈ​സിം​ഗ്, ടെ​ക്സ്റ്റൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ​സ് ഫോ​ർ ഹോം ​ആ​ൻ​ഡ് ഫാ​ഷ​ൻ (ആ​റു മാ​സം). ഇ ​കൊ​മേ​ഴ്സ് ഫോ​ർ ഫാ​ഷ​ൻ ബി​സി​ന​സ് (ആ​റു മാ​സ​ത്തി​ൽ താ​ഴെ).

പാ​റ്റ്ന: ഫാ​ഷ​ൻ ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം). ഡി​സൈ​ൻ ആ​ൻ​ഡ് പാ​റ്റേ​ണ്‍ മേ​ക്കിം​ഗ് ഫോ​ർ എ​ത്നി​ക് അ​പ്പാ​ര​ൽ, കോ​സ്റ്റ്യൂം ജ്വ​ല്ല​റി ആ​ൻ​ഡ് അ​സ​സ​റി ഡി​സൈ​ൻ ഓ​ണ്‍ ക്രാ​ഫ്ഫ്റ്റ്സ് (ആ​റു മാ​സം).

റാ​യി​ബ​റേ​ലി: ഫാ​ഷ​ൻ റീ​ട്ടെ​യി​ലിം​ഗ് ആ​ൻ​ഡ് ബ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (ആ​റു മാ​സം).
വാ​ര​ണാ​സി: ടെ​ക്സ്റ്റൈ​ൽ​സ് ഫോ​ർ ഹോം ​ആ​ൻ​ഡ് ഇ​ന്‍റീ​രി​യ​ർ, ഡി​സൈ​ൻ ഇ​ൻ ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് തി​ങ്ക് ബി​യോ​ണ്ട് (ആ​റു മാ​സം). ഡി​സൈ​ൻ ഇ​ൻ ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് തി​ങ്ക് ബി​യോ​ണ്ട്, കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡി​സൈ​ൻ ഫോ​ർ ടെ​ക്സ്റ്റൈ​ൽ​സ് (ആ​റു മാ​സ​ത്തി​ൽ താ​ഴെ).
ഡ​ൽ​ഹി ക്യാ​ന്പ​സി​ൽ ന​ട​ത്തു​ന്ന ക്രാ​ഫ്റ്റ് ഡി​സൈ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ്ലാ​നിം​ഗ് ചെ​ന്നൈ കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന ഫാ​ഷ​ൻ ഡി​പ്ലോ​മ ഇ​ൻ അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് മെ​ർ​ക്ക​ൻ​ഡൈ​സിം​ഗ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കു ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

ഡോ. സിബിച്ചൻ മാത്യു
(പ്രഫസർ, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, ന്യൂഡൽഹി)