ഫീൽഡ് അ​​​​മ്യു​​​​ണി​​​​ഷ​​​​ൻ ഡി​​​​പ്പോ​​​​യി​​​​ൽ ഗ്രൂ​​​​പ്പ് സി ഒ​​​​ഴി​​​​വുകൾ
പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ 39 ഫീ​​​​ൽ​​​​ഡ് അ​​​​മ്യു​​​​ണി​​​​ഷ​​​​ൻ ഡി​​​​പ്പോ​​​​യി​​​​ലേ​​​​ക്ക് ട്രേ​​​​ഡ്സ്മാ​​​​ൻ മേ​​​​റ്റ്, ഫ​​​​യ​​​​ർ​​​​മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു.

ട്രേ​​​​ഡ്സ്മാ​​​​ൻ മേ​​​​റ്റ്
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്, ഭാ​​​​രം ചു​​​​മ​​​​ക്കാ​​​​ൻ പ്രാ​​​പ്ത​​​നാ​​​​യി​​​​രി​​​​ക്ക​​​​ണം.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ആ​​​​റു​​​​മി​​​​നി​​​​റ്റി​​​​ൽ 1.5 കി​​​​.മീ ഓ​​​​ട്ടം, 100 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 200 മീ​​​​റ്റർ 50 കി​​​​ലോ ഭാ​​​​രം വ​​​​ഹി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​കും കാ​​​​യി​​​​ക​​​​ക്ഷ​​​​മാ​​​​താ പ​​​​രീ​​​​ക്ഷ.
ശ​​​​ന്പ​​​​ളം- 18,00- 56,00 രൂ​​​​പ.

ഫ​​​​യ​​​​ർ​​​​മാ​​​​ൻ
വി​​​​ദ്യ​​​​ാഭ്യാ​​​​സ യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം 165 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ൽ- 81.5 സെ​​​​മീ. ഭാ​​​​രം - 50 കി​​​​ലോ​​​​ഗ്രാം.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും കാ​​​​യി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യും ഉ​​​​ണ്ടാ​​​​കും. 63.5 കി​​​​ലോ ഭാ​​​​ര​​​​മു​​​​ള്ള വ്യ​​​​ക്തി​​​​യെ 96 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 183 മീ​​​​റ്റ​​​​ർ ചു​​​​മ​​​​ന്നെ​​​​ത്തി​​​​ക്കു​​​​ക, 2.7 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യു​​​​ള്ള കി​​​​ട​​​​ങ്ങ് ചാ​​​​ടി​​​​ക്ക​​​​ട​​​​ക്കു​​​​ക, മൂ​​​​ന്നു മീ​​​​റ്റ​​​​ർ ഉ​​​​യ​​​​രം കൈ​​​​ക​​​​ൾ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​യ​​​​റി​​​​ൽ തൂ​​​​ങ്ങി​​​​ക്ക​​​​യ​​​​റ്റം, ആ​​​​റു മി​​​​നി​​​​റ്റി​​​​ൽ 1.6 കി​​​​മീ ഓ​​​​ട്ടം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ന​​​​ങ്ങ​​​​ൾ.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 18.