പിജിമെറിൽ അവസരം
പോ​​​​സ്റ്റ്ഗ്രാ​​​​ജ്വേ​​​​റ്റ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സേ​​​​ർ​​​​ച്ച് (പി​​​​ജി​​​​മെ​​​​ർ) ച​​​​ണ്ഡി​​​​ഗ​​​​ഡ് ഗ്രൂ​​​​പ്പ് എ, ​​​​ബി,സി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഗ്രൂ​​​​പ്പ് എ
​​​​ബ്ല​​​​ഡ് ട്രാ​​​​ൻസ്ഫ്യൂ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന്
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബ്ല​​​​ഡ് ട്രാ​​​​ൻ​​​​സ്ഫ്യൂ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ: ഒ​​​​ന്ന്
മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​സി​​​​സ്റ്റ് (റേ​​​​ഡി​​​​യോ​​​​പ്പ​​​​തി): ഒ​​​​ന്ന്
വെ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ: ഒ​​​​ന്ന്
ഗ്രൂ​​​​പ്പ് ബി
​​​​കം​​​​പ്യൂ​​​​ട്ട​​​​ർ പ്രോ​​​​ഗ്രാ​​​​മ​​​​ർ: ര​​​​ണ്ട്
മ്യൂ​​​​സി​​​​യം ക്യൂ​​​​റേ​​​​റ്റ​​​​ർ: ഒ​​​​ന്ന്
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്: മൂ​​​​ന്ന്
ട്രാ​​​​ൻ​​​​സ്പെ​​​​ര​​​​ന്‍റ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ: ര​​​​ണ്ട്
ഒ​​​​ക്യു​​​​പേ​​​​ഷ​​​​ണ​​​​ൽ തെ​​​​റാ​​​​പ്പി​​​​സ്റ്റ്: നാ​​​​ല്
ഓ​​​​ഡി​​​​റ്റ​​​​റി വെ​​​​ർ​​​​ബ​​​​ൽ സ്പീ​​​​ച്ച് തെ​​​​റാ​​​​പ്പി​​​​സ്റ്റ്: ഒ​​​​ന്ന്
ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (ലാ​​​​ബ്): ര​​​​ണ്ട്
ഗ്രൂ​​​​പ്പ് സി
​​​​ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യേ​​​​റ്റ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: 10
ഇ​​​​യ​​​​ർ മോ​​​​ൾ​​​​ഡ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ: ഒ​​​​ന്ന്
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (കാ​​​​ന്‍റീ​​​​ൻ): ഒ​​​​ന്ന്
സ്റ്റാ​​​​ഫ് കാ​​​​ർ ഡ്രൈ​​​​വ​​​​ർ ഓ​​​​ർ​​​​ഡി​​​​ന​​​​റി ഗ്രേ​​​​ഡ്: ഏ​​​​ഴ്
മെ​​​​യി​​​​ൽ മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ് വ​​​​ർ​​​​ക്ക​​​​ർ: ഒ​​​​ന്ന്
ക​​​​ണ്ട​​​​ക്ട​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്: ഒ​​​​ന്ന്
സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡ് ഗ്രേ​​​​ഡ് ര​​​​ണ്ട്: അ​​​​ഞ്ച്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 1,000 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ. സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ശാ​​​​ഖ വ​​​​ഴി പേ​​​​യ്മെ​​​​ന്‍റ് ചെ​​​​ലാ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.pgimer.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.