റെ​​​​​​​​​​​​​യ്ഡ്കോ​​​​​​​​​​​​​യി​​​​​​​​​​​​​ൽ 43 ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വുകൾ
ക​​​​​​​​​​​​​ണ്ണൂ​​​​​​​​​​​​​ർ ആ​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​മാ​​​​​​​​​​​​​യു​​​​​​​​​​​​​ള്ള ദി ​​​​​​​​​​​​​റീ​​​​​​​​​​​​​ജ​​​​​​​​​​​​​ണ​​​​​​​​​​​​​ൽ ആ​​​​​​​​​​​​​ഗ്രോ- ഇ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ​​​​​​​​​​​​​സ്ട്രി​​​​​​​​​​​​​യ​​​​​​​​​​​​​ൽ ഡെ​​​​​​​​​​​​​വ​​​​​​​​​​​​​ല​​​​​​​​​​​​​പ്മെ​​​​​​​​​​​​​ന്‍റ് കോ- ​​​​​​​​​​​​​ഒാ​​​​​​​​​​​​​പ്പ​​​​​​​​​​​​​റേ​​​​​​​​​​​​​റ്റീ​​​​​​​​​​​​​വ് ഒാ​​​​​​​​​​​​​ഫ് കേ​​​​​​​​​​​​​ര​​​​​​​​​​​​​ള ലി​​​​​​​​​​​​​മി​​​​​​​​​​​​​റ്റ​​​​​​​​​​​​​ഡി​​​​​​​​​​​​​ൽ 43 ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വു​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​പേ​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​ണി​​​​​​​​​​​​​ച്ചു. എ​​​​​​​​​​​​​ട്ട് ത​​​​​​​​​​​​​സ്തി​​​​​​​​​​​​​ക​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ലാ​​​​​​​​​​​​​ണ് അ​​​​​​​​​​​​​വ​​​​​​​​​​​​​സ​​​​​​​​​​​​​രം. ജൂ​​​​​​​​​​​​​ണി​​​​​​​​​​​​​യ​​​​​​​​​​​​​ർ ക്ലാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക് 20, മെ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ അ​​​​​​​​​​​​​റ്റ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ​​​​​​​​​​​​​ർ 16 എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​​​​​​യാ​​​​​​​​​​​​​ണ് കൂ​​​​​​​​​​​​​ടു​​​​​​​​​​​​​ത​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വു​​​​​​​​​​​​​ള്ള ത​​​​​​​​​​​​​സ്തി​​​​​​​​​​​​​ക​​​​​​​​​​​​​ക​​​​​​​​​​​​​ൾ.

ജൂ​​​​​​​​​​​​​ണി​​​​​​​​​​​​​യ​​​​​​​​​​​​​ർ ക്ലാ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക്: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 20
യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: ബി​​​​​​​​​​​​​കോം. (വി​​​​​​​​​​​​​ത്ത് കോ- ​​​​​​​​​​​​​ഒ​​​​​​​​​​​​​പ്പ​​​​​​​​​​​​​റേ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ) അ​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ൽ ബി​​​​​​​​​​​​​എ/ ബി​​​​​​​​​​​​​എ​​​​​​​​​​​​​സ്‌​​​​​​​​​​​​​സി/​​​​​​​​​​​​​ബി​​​​​​​​​​​​​കോം വി​​​​​​​​​​​​​ത്ത് എ​​​​​​​​​​​​​ച്ച്ഡി​​​​​​​​​​​​സി/ ജെ​​​​​​​​​​​​​ഡി​​​​​​​​​​​​​സി അ​​​​​​​​​​​​​ല്ലെ​​​​​​​​​​​​​ങ്കി​​​​​​​​​​​​​ൽ കേ​​​​​​​​​​​​​ര​​​​​​​​​​​​​ള അ​​​​​​​​​​​​​ഗ്രി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ച​​​​​​​​​​​​​റ​​​​​​​​​​​​​ൽ യൂ​​​​​​​​​​​​​ണി​​​​​​​​​​​​​വേ​​​​​​​​​​​​​ഴ്സി​​​​​​​​​​​​​റ്റി​​​​​​​​​​​​​യു​​​​​​​​​​​​​ടെ ബി​​​​​​​​​​​​​എ​​​​​​​​​​​​​സ്‌​​​​​​​​​​​​​സി കോ- ​​​​​​​​​​​​​ഒാ​​​​​​​​​​​​​പ്പ​​​​​​​​​​​​​റേ​​​​​​​​​​​​​ഷ​​​​​​​​​​​​​ൻ.
മെ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ അ​​​​​​​​​​​​​റ്റ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ​​​​​​​​​​​​​ർ: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 16.
യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: മെ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ/ ഇ​​​​​​​​​​​​​ല​​​​​​​​​​​​​ക്‌​​​​ട്രി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ ട്രേ​​​​​​​​​​​​​ഡി​​​​​​​​​​​​​ൽ ഐ​​​​​​​​​​​​​ടി​​​​​​​​​​​​​ഐ സ​​​​​​​​​​​​​ർ​​​​​​​​​​​​​ട്ടി​​​​​​​​​​​​​ഫി​​​​​​​​​​​​​ക്ക​​​​​​​​​​​​​റ്റ്.
ഡ്രെെ​​​​​​​​​​​​​വ​​​​​​​​​​​​​ർ: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 1.
യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: ഏ​​​​​​​​​​​​​ഴാം ക്ലാ​​​​​​​​​​​​​സ് എ​​​​​​​​​​​​​ൽ​​​​​​​​​​​​​എം​​​​​​​​​​​​​വി ഡ്രൈവിം​​​​​​​​​​​​​ഗ് ലെെ​​​​​​​​​​​​​സ​​​​​​​​​​​​​ൻ​​​​​​​​​​​​​സും ര​​​​​​​​​​​​​ണ്ട് വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​ത്തെ പ​​​​​​​​​​​​​രി​​​​​​​​​​​​​ച​​​​​​​​​​​​​യ​​​​​​​​​​​​​വും.
റി​​​​​​​​​​​​​സ​​​​​​​​​​​​​പ്ഷ​​​​​​​​​​​​​നി​​​​​​​​​​​​​സ്റ്റ്: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 1.
യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: എ​​​​​​​​​​​​​സ്‌​​​​​​​​​​​​​എ​​​​​​​​​​​​​സ്എ​​​​​​​​​​​​​ൽ​​​​​​​​​​​​​സി, കെ​​​​​​​​​​​​​ജി​​​​​​​​​​​​​ടി​​​​​​​​​​​​​ഇ ഇം​​​​​​​​​​​​​ഗ്ലീ​​​​​​​​​​​​​ഷ് ഹ​​​​​​​​​​​​​യ​​​​​​​​​​​​​ർ ആ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ് മ​​​​​​​​​​​​​ല​​​​​​​​​​​​​യാ​​​​​​​​​​​​​ളം ലോ​​​​​​​​​​​​​വ​​​​​​​​​​​​​ർ.
ഇ​​​​​​​​​​​​​ല​​​​​​​​​​​​​ക്‌​​​​ട്രീ​​​​​​​​​​​​​ഷ്യ​​​​​​​​​​​​​ൻ: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 2.
യോഗ്യ​​​​​​​​​​​​​ത: ഇ​​​​​​​​​​​​​ല​​​​​​​​​​​​​ക്‌​​​​ട്രി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ എ​​​​​​​​​​​​​ൻ​​​​​​​​​​​​​ജി​​​​​​​​​​​​​നി​​​​​​​​​​​​​യ​​​​​​​​​​​​​റിം​​​​​​​​​​​​​ഗി​​​​​​​​​​​​​ൽ ഡി​​​​​​​​​​​​​പ്ലോ​​​​​​​​​​​​​മ.
മെ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നി​​​​​​​​​​​​​ക്: ഒ​​​​​​​​​​​​​ഴി​​​​​​​​​​​​​വ് 1.
യോ​​​​​​​​​​​​​ഗ്യ​​​​​​​​​​​​​ത: മെ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ/ ഇ​​​​​​​​​​​​​ല​​​​​​​​​​​​​ക്‌​​​​ട്രി​​​​​​​​​​​​​ക്ക​​​​​​​​​​​​​ൽ ട്രേ​​​​​​​​​​​​​ഡി​​​​​​​​​​​​​ൽ ഡി​​​​​​​​​​​​​പ്ലോ​​​​​​​​​​​​​മ​​​​​​​​​​​​​യും മൂ​​​​​​​​​​​​​ന്നു വ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​ത്തെ പ​​​​​​​​​​​​​രി​​​​​​​​​​​​​ച​​​​​​​​​​​​​യ​​​​​​​​​​​​​വും.
അ​​​​​​​​​​​​​ക്കൗ​​​​ണ്ട​​​​ന്‍റ് കം ​​​​സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ (ഫ്രൂ​​​​ട്ട് കാ​​​​നിം​​​​ഗ് യൂ​​​​ണി​​​​റ്റ്): ഒ​​​​രു ഒ​​​​ഴി​​​​വ്
യോ​​​​ഗ്യ​​​​ത: കോ​​​​സ്റ്റിം​​​​ഗ് ഐ​​​​ച്ഛീ​​​​ക​​​​ വി​​​​ഷ​​​​യ​​​​മാ​​​​യ ബി​​​​കോം.
ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ (പ​​​​ന്പ് സെ​​​​റ്റ് നി​​​​ർ​​​​മാ​​​​ണ ഫാ​​​​ക്ട​​​​റി): ഒ​​​​രു ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ഐ​​​​ടി​​​​ഐ സ​​​​ർ​​​​ട്ട​​​​ഫി​​​​ക്ക​​​​റ്റ് ഇ​​​​ൻ ഡി​​​​പ്ലോ​​​​മ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ട്രേ​​​​ഡ്), മെ​​​​ഷി​​​​ന​​​​റി മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യം.

പ്രാ​​​​യം: 01.01.2018 ന് 40 ​​​​വ​​​​യ​​​​സാ​​​​ണ് എ​​​​ല്ലാ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി. സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കെ​​​​സി​​​​എ​​​​സ് ആ​​​​ക്ട് ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ക്കും.
സ്വ​​​​യം ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​പേ​​​​ക്ഷ ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി, യോ​​​​ഗ്യ​​​​ത, സം​​​​വ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ഹി​​​​തം അ​​​​യ​​​​യ്ക്ക​​​​ണം.

വി​​​​ലാ​​​​സം: മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, റെ​​​​യ്ഡ് കോ ​​​​കേ​​​​ര​​​​ള ലി​​​​മി​​​​റ്റ​​​​ഡ്, പി​​​​ബി ന​​​​ന്പ​​​​ർ- 407, എ​​​​സ്പി സി​​​​എ റോ​​​​ഡ്, ക​​​​ണ്ണൂ​​​​ർ- 670 002. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ട്. വെബ്സൈറ്റ്: www.raidco.in