ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ​​​​യി​​​​ൽ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (ബി​​​​എം​​​​ആ​​​​ർ​​​​സി​​​​എ​​​​ൽ) സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ചീ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: എ​​​​ട്ട് ഒ​​​​ഴി​​​​വ്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: 31.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: 68.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bmrc.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ല​​​​ഭി​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 31.