അ​ഭി​ഷേ​ക് ബ​ച്ച​ൻ വീ​ണ്ടും സജീവമാകുന്നു
Wednesday, July 25, 2018 10:12 AM IST
ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം അ​ഭി​ഷേ​ക് ബ​ച്ച​ൻ വീ​ണ്ടും ബോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​കു​ന്നു. അ​നു​രാ​ഗ് ക​ശ്യ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൻ​മ​ർ​സി​യാ​ൻ സെ​പ്തം​ബ​ർ 21ന് ​റി​ലീ​സ് ചെ​യ്യും. ക​നി​ക ധി​ല്ല​ൻ ആ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

വി​ക്കി കൗ​ശ​ൽ, ത​പ്സി പ​ന്നു, അ​ക്ഷ​യ് അ​റോ​റ, പ​വ​ൻ മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ക​ള​ർ എ​ല്ലോ ഫി​ലിം​സി​ന്‍റെ​യും ഫാ​ന്‍റം ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ ആ​ന​ന്ദ്.​ എ​ൽ.​റാ​യി, വി​കാ​സ് ഭ​ൽ, വി​ക്ര​മാ​ദി​ത്യ മോ​ട്‌​വാ​നെ, മ​ധു മാ​ൻ​ട​നെ, അ​നു​രാ​ഗ് ക​ശ്യ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

2016ൽ ​സാ​ജി​ദ്-​ഫ​ർ​ഹാ​ദ് ടീ​മി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹൗ​സ്ഫു​ൾ 3 ആ​ണ് അ​ഭി​ഷേ​കി​ന്‍റേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.