ഊ​ർ​മി​ള അ​ത്ര പോ​രെന്ന്...
Monday, March 26, 2018 2:35 PM IST
ന​ടി ഊ​ർ​മി​ള എ​ന്നു പ​റ​യു​ന്പോ​ൾ ത​ന്നെ ഓ​ർ​മ വ​രി​ക രം​ഗീ​ല​യെ​ന്ന ചി​ത്ര​മാ​യി​രി​ക്കും. ഈ ​ഒ​രു ഒ​റ്റ ചി​ത്രം ഊ​ർ​മി​ള​യ്ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രെ​യാ​ണ് സ​മ്മാ​നി​ച്ച​ത്. താ​രം കു​റെ വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ​ക​ളൊ​ന്നും ചെ​യ്യാ​തെ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തൊണ്ണൂറുക​ളി​ലെ പ്രി​യനാ​യി​ക ഇ​പ്പോ​ൾ ബ്ലാ​ക്ക്മെ​യി​ലെ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ച് വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഇ​ർ​ഫാ​ൻ ഖാ​ന്‍റെ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ മ​ട​ങ്ങിവ​ര​വ്. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ ഗാ​നം ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തെ​ങ്കി​ലും ഊ​ർ​മി​ള​യു​ടെ അ​ഭി​ന​യം അ​ത്ര പോ​രാ​യെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

ഊ​ർ​മി​ള ചിത്രത്തിൽ ആ ഒ​രു പാ​ട്ട് രം​ഗ​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. എന്തായാലും തിരിച്ചുവരവിൽ ഊർമിളയ്ക്ക് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് സിനിമയെ കൂടി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.