എ​ട്ടു​മാ​സം വീ​ട്ടി​ൽ ഇരിക്കേണ്ടി വ​ന്നു: അദിതിയുടെ വെളിപ്പെടുത്തൽ
Monday, August 6, 2018 4:36 PM IST
കാ​സ്റ്റിം​ഗ് കൗ​ച്ച് സ​ത്യ​മാ​ണെ​ന്നും താ​ൻ അ​തി​ന്‍റെ ഇ​ര​യാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി അദിതി റാ​വു. കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ എ​തി​ർ​ത്ത​തി​ന് എ​ട്ടു​മാ​സ​മാ​ണ് ത​നി​ക്ക് വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ഞ്ച് വ​ർ​ഷം മു​ന്പ് ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും അ​തൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റി​ല്ലാ​യെ​ന്നാ​ണ് അ​ദിതി പ​റ​യു​ന്ന​ത്. എ​ന്നോ​ട് അ​ത്ത​ര​ത്തി​ൽ പെ​രു​മാ​റാ​ൻ എ​ങ്ങ​നെ അ​വ​ർ​ക്ക് ധൈ​ര്യ​മു​ണ്ടാ​യി എ​ന്നാ​ണ് അ​റി​യാ​ത്ത​ത്. ന​മ്മ​ൾ ധൈ​ര്യ​മാ​യി നി​ന്നാ​ൽ മാ​ത്ര​മേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ എ​തി​ർ​ക്കാ​ൻ പ​റ്റു.
നി​ങ്ങ​ളു​ടെ ക​ഴി​വി​ൽ നി​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മു​ണ്ടെ​ങ്കി​ൽ സി​നി​മ നി​ങ്ങ​ളെ തേ​ടി​യെ​ത്തു​മെ​ന്നും ന​ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.