വിവേകിനു മുഖം കൊടുക്കാതെ ഐശ്വര്യ
Monday, January 29, 2018 4:51 PM IST
വി​വാ​ഹ​ത്തി​നു മു​ന്പ് ഐ​ശ്വ​ര്യ​റാ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ​യും വി​വേ​ക് ഒബ്റോ​യി​യു​ടെ​യും കാ​മു​കി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെത്തിയ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു വി​രു​ന്നൊ​രു​ക്കി.

ഭ​ർ​ത്താ​വ് അ​ഭി​ഷേ​കി​നും പി​താ​വ് അ​മി​താ​ഭ് ബ​ച്ച​നും ഒ​പ്പ​മാ​ണ് ഐ​ശ്വ​ര്യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ വി​വേ​ക് ഒ​ബ്റോ​യി​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു പ​രി​ച​യ​വും ഇ​ല്ലാ​ത്ത ഭാ​വ​ത്തി​ൽ വി​വേ​ക് ഒബ്റോ​യി​യെ ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ആ​ഷ് എ​ന്നു പ​റ​യു​ന്നു. എ​ന്നാ​ൽ നെ​ത​ന്യാ​ഹു എ​ടു​പ്പി​ച്ച ഫോ​ട്ടോ​യി​ൽ ഇ​രു​വ​ർ​ക്കും ഒ​രു​മി​ച്ചു നി​ൽ​ക്കേ​ണ്ടി വ​ന്നു. അ​തു പ​ക​ർ​ത്തി​യ​താ​ക​ട്ടെ, അ​മി​താ​ഭ് ബ​ച്ച​നും. ഭാ​ര്യ പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മാ​ണു വി​വേ​ക് പാ​ർ​ട്ടി​ക്ക് എ​ത്തി​യ​ത്.

2003ലാ​യി​രു​ന്നു ആ​ഷും വി​വേ​കും വേ​ർ​പി​രി​ഞ്ഞ​ത്. 2003ൽ ​ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ ഭീ​ഷണി​പ്പെ​ടു​ത്തു​ന്നു എ​ന്നു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൂ​ടി വി​വേ​ക് ഒ​ബ്റോ​യി വെ​ളി​പ്പെ​ടു​ത്തി​യിരു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ഷ് ഈ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.