താ​ര ദ​മ്പ​തി​ക​ളു​ടെ പു​ത്രി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ജോ​ത്സ്യ​ന്‍റെ പ്ര​വ​ച​നം
Tuesday, June 26, 2018 2:21 PM IST
താ​ര ദ​മ്പ​തി​ക​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും മ​ക​ൾ ആ​രാ​ധ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ജോ​ത്സ്യ​ന്‍റെ പ്ര​വ​ച​നം. ഡി. ​ഗ്യാ​നേ​ശ്വ​ര​ൻ എ​ന്നു പേ​രു​ള്ള ഇ​ദ്ദേ​ഹം ഇ​തു​വ​രെ​യു​ള്ള ത​ന്‍റെ പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി ന​ട​ന്നി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. അ​തി​നു​ള്ള ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ര​ജ​നി​കാ​ന്തി​ന്‍റെ​യും ചി​ര​ഞ്ജീ​വി​യു​ടെ​യും രാ​ഷ്ട്രി​യ പ്ര​വേ​ശ​ന​മാ​ണ്.

ആ​രാ​ധ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ നി​ല​വി​ലെ പേ​ര് മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു. എ​ങ്കി​ൽ മാ​ത്ര​മേ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ക്കു​വാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.