ബച്ചനും തപ്സിയും വീണ്ടും
Wednesday, June 13, 2018 9:35 AM IST
പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ത​പ്സി​യും അ​മി​താ​ഭ് ബ​ച്ച​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സു​ജോ​യ് ഘോ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ര​ണ്ട് ത​വ​ണ അ​മി​താ​ഭ് ബ​ച്ച​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​ൻ ഇ​പ്പോ​ഴെ​ന്നാ​ണ് ത​പ്‍​സി പ​റ​യു​ന്ന​ത്. അ​മി​താ​ഭി​നൊ​പ്പ​മു​ള്ള ആ​ദ്യ​ചി​ത്ര​മാ​യ പി​ങ്കി​ന്‍റെ വി​ജ​യം വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ത​പ്സി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.