അ​ന​ന്യ പാ​ണ്ഡെ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു
Wednesday, June 6, 2018 10:44 AM IST
ചി​ത്രീ​ക​ര​ണത്തി​നി​ടെ ന​ടി ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഡെ​റാ​ഡൂ​ണി​ല്‍ സ്റ്റു​ഡന്‍റ് ഓ​ഫ് ദ ​ഇ​യ​ര്‍ 2 എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​ ന​ടി അ​ന​ന്യ പാ​ണ്ഡെ ഓ​ടി​ച്ച കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​ടി പ​രി​ക്കു​ക​ളൊ​ന്നും ഏ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

അ​ന​ന്യ പാ​ണ്ഡെ കാ​ർ ഓ​ടി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്‍​ട​പ്പെ​ട്ട് ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​നീ​ത് മ​ല്‍​ഹോ​ത്ര​യാ​ണ് സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ര്‍ 2 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.