കോഹ്‌ലി വരെ ഞെട്ടി, അ​നു​ഷ്കയുടെ പുതിയ ലുക്ക് കണ്ട്!
Saturday, April 28, 2018 11:13 AM IST
അ​നു​ഷ്ക ശ​ർ​മ​യു​ടെ പു​തി​യ ലു​ക്ക് ക​ണ്ട് വി​രാ​ട് കോ​ഹ് ലി ​പോ​ലും ഞെ​ട്ടി​പ്പോ​യ​ത്രേ. അ​ത്ര പെ​ർ​ഫെ​ക്ട് ആ​യി​ട്ടാ​ണ് പു​തി​യ പ​ര​സ്യ ചി​ത്ര​ത്തി​നു​വേ​ണ്ടി അ​നു​ഷ്ക​യു​ടെ രൂ​പം മാ​റ്റി മേ​ക്ക​പ്പി​ട്ട​ത്. വി​രാ​ടു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു​ശേ​ഷം പ്രേ​ത ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച് അ​നു​ഷ്ക അ​ടു​ത്തി​ടെ എ​ല്ലാ​വ​രെ​യും പേ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഴ്സി​ന്‍റെ ടെ​ലി​വി​ഷ​ൻ പ​ര​സ്യ​ത്തി​നു വേ​ണ്ടി മേ​ക്ക​പ്പി​ട്ട് മു​ത്ത​ശി​യാ​യി മാ​റി​യും അ​നു​ഷ്ക ഞെ​ട്ടി​ച്ചി​രി​ക്കു​ന്നു. അ​നു​ഷ്ക​യു​ടെ പു​തി​യ ലു​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ഹി​റ്റാ​ണ്. അ​നു​ഷ്ക​യു​ടെ ഫാ​ൻ​സ് ക്ല​ബ് ആ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.