അ​ർ​ജു​ൻ രാം​പാ​ലും മെ​ഹ​ർ ജെ​സി​യ​യും വേ​ർ​പി​രി​യു​ന്നു
Tuesday, May 29, 2018 10:55 AM IST
ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ലും ഭാ​ര്യ മെ​ഹ​ർ ജെ​സി​യ​യും വേ​ർ​പി​രി​യു​ന്നു. സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് വേ​ർ​പി​രി​യു​ന്നു​വെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ച​ത്. ഇ​രു​പ​തു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യത്തി​നൊ​ടു​വി​ലാ​ണ് വേ​ർ​പി​രി​യു​ന്ന​ത്.

ഇ​നി ത​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പു​തി​യ യാ​ത്ര​യി​ലെ​ങ്കി​ലും മ​ക്ക​ൾ​ക്കു വേ​ണ്ടി ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. 45 കാ​ര​നാ​യ അ​ർ​ജു​ൻ രാം​പാ​ലി​നും 47കാ​രി​യാ​യ മോ​ഡ​ൽ ജെ​സി​യ​യ്ക്കും ര​ണ്ട് പെ​ണ്‍​മ​ക്ക​ളാ​ണ് ഉ​ള്ള​ത്.

16 കാ​രി​യാ​യ മ​ഹി​ക​യും 13കാ​രി​യാ​യ മി​റ​യും. 1998ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ർ​ജു​ൻ അ​ന്ന് വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.