ദു​ൽ​ഖ​ർ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ക്കു​ന്നു
Monday, February 19, 2018 12:56 PM IST
ഹി​ന്ദി ചി​ത്ര​ത്തി​നു വേ​ണ്ടി ദു​ൽ​ഖ​ർ സൽമാൻ ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. അ​നു​ജാ ചൗ​ഹാ​ന്‍റെ ദ ​സോ​യാ ഫാ​ക്ട​ർ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ക്കു​ന്ന​ത്. 1983ൽ ​ക്രി​ക്ക​റ്റ് ലോ​കക്ക​പ്പ് ഇ​ന്ത്യ നേ​ടി​യ സ​മ​യ​ത്ത് ജ​നി​ച്ച സോ​യ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ര​ണ്ടാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യി​രി​ക്കു​മി​ത്. സോ​നം ക​പൂ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ക​ർ​വാൻ ജൂ​ൺ ഒ​ന്നി​നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.