ആരാധികയോട് തട്ടിക്കയറി സാറ
Monday, April 16, 2018 4:57 PM IST
സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ സാ​റ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ വ​ന്ന ആ​രാ​ധി​ക​യോ​ട് ത​ട്ടി​ക്ക​യ​റി​യ​ത്രേ. ആ​രാ​ധി​ക ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​ത്.

താ​ൻ ഇ​പ്പോ​ൾ​ത്ത​ന്നെ പ്ര​ശ​സ്ത​യാ​ണെ​ന്നും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യൊ​ന്നും വേ​ണ്ടെ​ന്നും താ​രം ധാ​ർ​ഷ്ട്യ​ത്തോ​ടെ പ​റ​ഞ്ഞു​വെ​ന്നും ആ​രാ​ധി​ക ട്വീ​റ്റ് ചെ​യ്തു. അ​ച്ഛ​ന്‍റെ​യ​ല്ലേ മ​ക​ൾ, ഇ​ങ്ങ​നെ​യ​ല്ലേ പെ​രു​മാ​റൂ എ​ന്നൊ​ക്കെ​യാ​ണ് ഈ ​പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ന്ന​ത്. ഡ്രൈ​വ​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ പ​ഴി കേ​ട്ട​ത്.


സാ​റ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ കേ​ദാ​ർ​നാ​ഥ് ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ര​ൺ​വീ​ർ സിം​ഗ് നാ​യ​ക​നാ​കു​ന്ന സിം​ബ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് സാ​റ ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.