ജ​ർ​മ​നി​യി​ലും കു​ച് കു​ച് ഹോ​ത്താ​ഹേ
Tuesday, February 20, 2018 10:43 AM IST
ബോ​​​​ളി​​​​വു​​​​ഡി​​​​ന്‍റെ പ്രി​​​​യ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ക​​​​ര​​​​ണ്‍​ജോ​​​​ഹ​​ർ ആ​​​​ദ്യ​​​​മാ​​​​യി സം​​​​വി​​​​ധാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ച ഹി​​​​ന്ദി ചി​​​​ത്രം കു​​​​ച് കു​​​​ച് ഹോ​​​​ത്തേ​​​​ഹേ​​​​യി​​​​ലെ ഗാ​​​​ന​​​​ശ​​​​ക​​​​ല​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ജ​​​​ർ​​​​മ​​​​ൻ സം​​​​ഗീ​​​​തസം​​​​ഘം. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു അ​​വ​​ത​​ര​​ണം.

ബെ​​​​ർ​​​​ലി​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ച​​​​ല​​​​ച്ചി​​​ത്രോ​​​​ത്സ​​​​വ​ വേ​​​​ദി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വേ​​​​റി​​​​ട്ട സ്വാ​​​​ഗ​​​​ത​​​​മേ​​​കി​​​യ​​​ത്. ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ജ​​​​ർ​​​​മ​​​​ൻ ചേംബർ ഓ​​​​ർ​​​​ക്ക​​​​സ്‌​​ട്രേ​​ഷ​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സം​​​​ഗീ​​​​തം പു​​​​ന​​​​ര​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ത​​​​ന്‍റെ ആ​​​​ദ്യചി​​​​ത്ര​​​​ത്തി​​​​ലെ ഗാ​​​​നം സം​​​​ഗീ​​​​തസം​​​​ഘം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു കേ​​​​ട്ടു ത​​​​ര​​​​ളി​​​​ത​​​​നാ​​​​കു​​​​ന്ന ക​​​​ര​​​​ണ്‍ ജോ​​​​ഹ​​​​റി​​​​ന്‍റെ ദ്യ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.വേ​​​​റി​​​​ട്ട​​​​തും ഹൃ​​​​ദ്യ​​​​വു​​​​മാ​​​​യ സ്വാ​​​​ഗ​​​​ത​​​​മാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​ർ ഒ​​​​രു​​​​ക്കി​​​​യ​​​​തെ​​​​ന്നും പാ​​​​ട്ടുകേ​​​​ട്ട് താ​​​​ൻ ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യെ​​​​ന്നും ക​​​​ര​​​​ണ്‍ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.

1998ലാ​​​​ണ് ഷാ​​​​രു​​​​ക് ഖാ​​​​ൻ, കാ​​​​ജ​​​​ൾ.,റാ​​​​ണി മു​​​​ഖ​​​​ർ​​​​ജി എ​​​​ന്നി​​​​വ​​​​ർ മു​​​​ഖ്യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച കു​​​​ച്കു​​​​ച് ഹോ​​​​ത്തേ​​​​ഹേ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.