ഗ​ണി​തശാ​സ്ത്ര​ജ്ഞ​ൻ ആ​ന​ന്ദ് കു​മാ​റാ​യി ഹൃ​ത്വി​ക്
Tuesday, October 3, 2017 11:32 PM IST
രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ന​ന്ദ് കു​മാ​റി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കുമ്പോൾ ആ​ന​ന്ദ് കു​മാ​റാ​യി വേ​ഷ​മി​ടു​ന്ന​ത് ഹൃ​ത്വി​ക് റോ​ഷ​ൻ.

വി​കാ​സ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹൃ​ത്വി​ക് ത​ന്‍റെ ജീ​വി​ത ക​ഥ വെ​ള്ളി​ത്തി​ര​യി​ൽ മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ആ​ന​ന്ദ് കു​മാ​ർ പ​റ​യു​ന്നു.

ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കാ​നാ​യി ഹൃ​ത്വി​ക് റോ​ഷ​ൻ കു​റ​ച്ചു നാ​ൾ മു​ന്പ് ആ​ന​ന്ദ് കു​മാ​റി​നെ ക​ണ്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.