പേ​ടി​പ്പി​ക്കാ​ൻ അ​നു​ഷ്ക ശ​ർ​മ
Friday, January 19, 2018 10:18 AM IST
അ​നു​ഷ്ക ശ​ർ​മ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ബോ​ളി​വു​ഡ് ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് പാ​രി. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ആ​ഴ്ച പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. പാ​രി ഒ​രു മു​ത്ത​ശ്ശി​ക്ക​ഥ​യ​ല്ല എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് 18 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

ന​വാ​ഗ​ത​നാ​യ പ്രോ​സി​ത് റോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ​രം​ബ്ര​ത ചാ​റ്റ​ർ​ജി, ര​ജ​ത് ക​പൂ​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ൾ അ​നു​ഷ്ക ശ​ർ​മ ത​ന്നെ​യാ​ണ്. മാ​ർ​ച്ച് 2ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.