രണ്‍ബീറിനു നായിക ദിയ മിർസ
Thursday, May 25, 2017 4:57 AM IST
ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതം അഭ്രപാളിയിലെത്തുന്ന രാജ് കുമാർ ഹിരാനിയുടെ പുതിയ ചിത്രത്തിൽ രണ്‍ബീർ കപൂറിനു നായികയായി ദിയ മിർസ എത്തുന്നു. സഞ്ജയ് ദത്തായും ഭാര്യ മാന്യത ദത്തായുമാണ് രണ്‍ബീറും ദിയ മിർസയും അഭിനയിക്കുന്നത്. വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്‍റെ നിർമാതാവ്.

സഞ്ജയ് ദത്തിന്‍റെ 40-ാം വയസിലാണ് മാന്യത ദത്തിനെ വിവാഹം ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്‍ബീർ- ദിയ കോംബിനേഷൻ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.