ആ​രാ​ധ​ക​ന്‍റെ പ​രി​ഹാ​സ​ത്തി​ന് ത​പ്സി​യു​ടെ മ​റു​പ​ടി
Saturday, April 21, 2018 10:20 AM IST
സൈ​ബ​ർ പ​രി​ഹാ​സ​ത്തി​ന് എ​പ്പോ​ഴും ഇ​ര​യാ​കു​ന്ന താ​ര​മാ​ണ് ത​പ്സി പ​ന്നു. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന ശീ​ല​മു​ള്ള​തു കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ത​പ്സി​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. വ​ള​രെ ചു​രു​ക്കം സെ​ലി​ബ്രി​റ്റീ​സ് മാ​ത്ര​മെ മോ​ശം ക​മ​ന്‍റു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​റു​ള്ളു. ആ ​ചു​രു​ക്കം ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് ത​പ്സി.

ക​ഴി​ഞ്ഞ ദി​വ​സം ത​പ്സി കാഷ്മീ​രി​ൽ നി​ൽ​ക്കു​ന്നൊ​രു ചി​ത്രം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ട്വീ​റ്റ്.ത​പ്സി​യു​ടെ ആ​രാ​ധ​ക​ർ എ​ല്ലാ​വ​രും ത​ന്നെ ചി​ത്ര​ത്തി​ന് അ​നു​കൂ​ല​മാ​യ ക​മ​ന്‍റു​ക​ൾ ഇ​ട്ട​പ്പോ​ൾ ഒ​രാ​ൾ മാ​ത്രം പ​റ​ഞ്ഞ​ത് മോ​ശ​മാ​യി​ട്ടാ​യി​രു​ന്നു.

നി​ങ്ങ​ളെ കാ​ണാ​ൻ അ​ത്ര​യ്ക്ക് ഭം​ഗി​യൊ​ന്നും ഇ​ല്ല​ല്ലോ... പി​ന്നെ​ങ്ങ​നെ​യാ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ചോ​ദി​ച്ച​ത്. (ഈ ​ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഇ​പ്പോ​ൾ ഇ​ല്ല) അ​തി​നു ത​പ്സി ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു; തീ​ർ​ച്ച​യാ​യും കു​റ​ച്ച് അ​ഭി​ന​യം വേ​ണം, കാ​ണാ​ൻ ആ​വ​റേ​ജ് ആ​യി​രി​ക്കു​ന്ന​ത് അ​ത്ര മോ​ശം കാ​ര്യ​മാ​ണോ? ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​തും ഇ​ത്ത​ര​ക്കാ​രാ​ണ്- ത​പ്സി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.