ബ്ര​ഹ്മാ​സ്ത്ര ഒ​രു സൂ​പ്പ​ർ നാ​ച്വ​റ​ൽ സി​നി​മ: ര​ണ്‍​ബീ​ർ ക​പൂ​ർ
Wednesday, June 20, 2018 4:09 PM IST
ര​ണ്‍​ബീ​ർ ക​പൂ​ർ, അ​മി​താ​ഭ് ബ​ച്ച​ൻ, ആ​ലി​യ ഭ​ട്ട് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​സ്ത്ര​യു​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ര​ണ്‍​ബീ​ർ. എ​ന്‍റെ സു​ഹൃ​ത്ത് അ​യാ​ൻ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളെ​ടു​ത്താ​ണ് ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ച​ത്. മൂ​ന്നാ​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തൊ​രു സൂ​പ്പ​ർ​നാ​ച്വ​റ​ൽ സി​നി​മ​യാ​ണ്.

മും​ബൈ​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഈ ​സി​നി​മ​യി​ൽ പ്ര​തി​പാ​ദി​ക്കു​ക. ഇതൊ​രു മോ​ഡേ​ണ്‍ ഡേ ​ഫെ​യ​റി ടെ​യ്‌ലാണെന്നും. ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ ഞാ​ൻ അ​തീ​വ സ​ന്തു​ഷ്ട​നാണെന്നും അദ്ദേഹം പറഞ്ഞു. അ​ടു​ത്ത​വ​ർ​ഷം സ്വാ​ത​ന്ത്ര ദി​ന​ത്തി​ൽ ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.