അ​നി​ൽ ക​പൂ​റും ഐ​ശ്വ​ര്യയും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Wednesday, June 7, 2017 8:26 AM IST
പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​നി​ൽ ക​പൂ​റും ഐ​ശ്വ​ര്യ റാ​യി​യും ഒ​ന്നി​ക്കു​ന്നു. 2000ൽ ​പു​റ​ത്തി​റ​ങ്ങി​യ "​ഹ​മാ​രാ ദി​ൽ ആ​പ്കാ പാ​സ് ഹൈ' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച​ത്. 1999ൽ ​ഇ​രു​വ​രും ഒ​ന്നി​ച്ച "താ​ൽ​' വ​ൻ ഹി​റ്റാ​യി​രു​ന്നു.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ന​വാ​ഗ​ത​നാ​യ അ​തു​ൽ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യു​ന്ന "​ഫ​ന്നേ​യ് ഖാ​ൻ' ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ചേ​ത്തു​ന്ന​ത്. രാ​കേഷ് ഓം​പ്ര​കാ​ശ് മെ​ഹ്റ, അ​ർ​ജു​ൻ എ​ൻ.​ക​പൂ​ർ, പ്രേരണ അ​റോ​റ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.