സ​ൽ​മാ​നും ദീ​പി​ക​യും ഒ​ന്നി​ക്കും
Tuesday, August 14, 2018 9:41 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ സ​ൽ​മാ​ൻ​ഖാ​നും ദീ​പി​ക പ​ദു​ക്കോ​ണും ഇ​ൻ​ഷാ അ​ള്ളാ എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യാ​ണ് ഇ​രു​വ​രെ​യും മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ട​ൻ​മാ​ർ​ക്കൊ​പ്പ​മെ​ല്ലാം ദീ​പി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ സ​ൽ​മാ​നോ​ടൊ​പ്പം ഇ​തു​വ​രെ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ താ​ര​ത്തി​ന് നി​രാ​ശ​യു​മു​ണ്ടാ​യി​രു​ന്നു. മു​ന്പ് ചി​ല ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രെ​യും​വ​ച്ച് പ്ലാ​ൻ ചെ​യ്ത​താ​ണെ​ങ്കി​ലും ന​ട​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു.

2019ൽ ​പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തേ​യു​ള്ളൂ. സ​ൽ​മാ​ൻ ഇ​പ്പോ​ൾ ഭാ​ര​ത് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ണ്‍​വീ​ർ സിം​ഗു​മാ​യു​ള്ള വി​വാ​ഹ​ത്തി​ര​ക്കി​ലാ​ണ് ദീ​പി​ക ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.