വൈറലായി ജാക്വലിൻ ചിത്രങ്ങൾ
Wednesday, July 5, 2017 3:13 AM IST
സി​നി​മാ​താ​ര​ങ്ങ​ളു​ടെ ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും വി​വാ​ദ​മാ​കു​ന്ന​തും ച​ർ​ച്ച​യാ​കാ​റു​ണ്ട്. ന​ടി​മാ​രു​ടെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ആ​സ്വദി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റം ത​ന്നെ​യാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണം. അ​ടു​ത്ത​കാ​ല​ത്തു പോ​ലും നി​ര​വ​ധി ന​ടി​മാ​രു​ടെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. മാ​ഗ​സി​ന് വേ​ണ്ടി​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​നായാ​ണ് ഇ​വ​രെ​ല്ലാം കാ​മ​റ​യ്ക്കു മു​ന്നി​ൽ അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ഇ​വ​രെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടി ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര​താ​രം ജാ​ക്വിലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ന​ഗ്നചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു.




അ​ർ​ധ​ന​ഗ്ന​യാ​യ ന​ടി ത​ന്‍റെ മാ​റി​ടം മു​ടി​ കൊ​ണ്ടാ​ണ് മ​റ​ച്ചി​രി​ക്കു​ന്ന​ത്. കോ​സ്മോ​പൊ​ളി​റ്റ​ൻ എ​ന്ന മാ​ഗ​സി​ന് വേ​ണ്ടി​യാ​ണ് ജാ​ക്വിലി​ൻ ഫെ​ർ​ണാ​ണ്ട​സ് കാ​മ​റ​യ്ക്ക് മു​ന്നിലെത്തിയ​ത്. ന​ടി ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച​ത്. ക​സ്തൂ​രി, രാ​ധി​ക ആ​പ്തെ, ശ്രു​തി മേ​നോ​ൻ, ക​നി കു​സൃ​തി തു​ട​ങ്ങി​യ​വ​രു​ടെ മാ​ഗ​സി​ന് വേ​ണ്ടി​യു​ള്ള ചൂടൻ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടു​ത്ത​യി​ടെ ഉ​ണ്ടാ​ക്കി​യ വി​വാ​ദ​ങ്ങ​ൾ ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ടി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.