മേക്കപ്പില്ലാതെയും സുന്ദരിയാണ്
Friday, July 7, 2017 7:10 AM IST
സൗ​ന്ദ​ര്യ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​ഴി​ച്ചു കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ് മേ​ക്ക​പ്പ്. ന​ടി​മാ​രു​ടെ കാ​ര്യം പ​റ​യു​ക​യാ​ണെ​ങ്കി​ൽ മേ​ക്ക​പ്പി​ല്ലാ​തെ ഒ​രു കാ​ര്യ​വും ന​ട​ക്കു​ക​യി​ല്ല. എ​ന്നാ​ൽ മേ​ക്ക​പ്പി​ല്ലാ​തെ സു​ന്ദ​രി​യാ​യി​രി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സു​സ്മി​ത സെ​ൻ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​ടെ ന​ടി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണ് ന​ടി. അ​വി​ടെ നി​ന്നു​മാ​ണ് പു​തി​യ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നൊ​പ്പം നീ​ന്ത​ൽ, ഡാ​ൻ​സ്, വ​ർ​ക്ക് ഒൗ​ട്ട് എ​ല്ലാം ന​ന്നാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞുകൊ​ണ്ടാ​ണ് ന​ടി ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ി​രി​ക്കു​ന്ന​ത്. ഞാ​ൻ ആ​രാ​ണെ​ന്ന​റി​ഞ്ഞു കൊ​ണ്ടാ​ണ് നി​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു. മാ​ത്ര​മ​ല്ല എ​ല്ലാ​വ​രെ​യും താ​ൻ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ദു​ബാ​യി​ലെ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞുകാ​ണ​മെ​ന്നും സു​സ്മി​ത പോ​സ്റ്റി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.