സല്ലുവിന് കിം​ഗ് ഖാ​ന്‍റെ കി​ടി​ല​ൻ സ​മ്മാ​നം
Monday, July 10, 2017 4:45 AM IST
ബോ​ളി​വു​ഡി​ലെ പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത ര​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ളാ​ണ് ഷാ​രൂ​ഖ് ഖാ​നും സ​ൽ​മാ​ൻ ഖാ​നും. വാ​ക്കു​ക​ൾ​ക്കൊ​ണ്ട് ഇ​രു​വ​രും ത​മ്മി​ൽ പ​ല​പ്പോ​ഴും അ​ന്പു​ക​ൾ എ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും താ​ര​ങ്ങ​ൾ ത​മ്മി​ൽ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​ത് മി​ക​ച്ച സൗ​ഹൃ​ദ​മാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് കിം​ഗ് ഖാ​ൻ ത​ന്‍റെ പ്രി​യ സ്നേ​ഹി​ത​ന് വി​ല​കൂ​ടി​യ മെ​ഴ്സി​ഡ​സ് ല​ക്ഷ്വ​റി എ​സ്‌യു​വി സ​മ്മാ​നി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ഷാ​രൂ​ഖി​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​നയി​ച്ച​തി​നാ​ണ് സ​ൽ​മാ​ൻ ഖാ​ന് പു​തു​പു​ത്ത​ൻ കാർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് കാ​ർ സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തോ​ട് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​ല്ല.



പെ​ർ​ഫോ​മ​ൻ​സ് കാ​റാ​യി മെ​ഴ്സിഡസ് ബെ​ൻ​സ് വി​പ​ണി​യി​ലെ​ത്തി​ച്ച കാ​റാ​ണ് ജി​എ​ൽ​ഇ 43 എ​എം​ജി. 362 ബി​എ​ച്ച്പി ക​രു​ത്തും 520 എ​ൻ​എം ടോ​ർ​ക്കു​മാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. പൂ​ജ്യ​ത്തി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​ർ കൈ​വ​രി​ക്കാ​ൻ വെ​റും 5.7 സെ​ക്ക​ന്‍റു​ക​ൾ മാ​ത്രം മ​തി. 250 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. 88.54 ല​ക്ഷം രൂ​പ​യാ​ണ് കാ​റി​ന്‍റെ എ​ക്സ്ഷോ​റും വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.