അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം: ന​ടി പ​രാ​തി ന​ൽ​കി
Monday, August 7, 2017 2:13 AM IST
നി​ര​ന്ത​രം അ​ശ്ലീ​ല ഫോ​ണ്‍ കോ​ളു​ക​ൾ വ​രു​ന്ന​താ​യി ബോ​ളി​വു​ഡ് താ​ര​ത്തി​ന്‍റെ പ​രാ​തി. പു​തി​യ സെ​ലി​ബ്രി​റ്റി​യും മോ​ഡ​ലു​മാ​യ കൊ​യീ​ന മി​ത്ര​യ്ക്കാ​ണ് അ​ശ്ലീ​ല​ച്ചു​വ​യു​ള്ള കോ​ളു​ക​ൾ വ​രു​ന്ന​ത്. ഇ​ത്ത​രം 50 കോ​ളു​ക​ളാ​ണു വ​ന്ന​ത്. ഇ​തോ​ടെ പോ​ലീ​സ്കേ​സു​മാ​യി ന​ടി മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.​ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​യാ​ൾ ഇ​ത്ര​യ​ധി​കം കോ​ളു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ക്ഷ​മ​കെ​ട്ട ന​ടി ഇ​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ഷി​വാ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കിയത്. രാ​ത്രി കൂ​ടെ നി​ന്നാ​ൽ പ​ണം ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മോ​ഡ​ലിംഗ് രം​ഗ​ത്തു​നി​ന്ന് ഈ ​അ​ടു​ത്ത​കാ​ല​ത്ത് ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്തി​യ 33 കാ​രി​യാ​യ ന​ടി നേ​ര​ത്തെ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.