Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
BollyWood
Back to Home
ക​ര​ണും ക​ജോ​ളും വീ​ണ്ടും
Friday, August 11, 2017 3:51 PM IST
ക​ര​ണ്‍, ക​ജോ​ൾ, ഷാ​രു​ഖ് -ബോ​ളി​വു​ഡി​ൽ അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച സൗ​ഹൃ​ദ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. കു​ച് കു​ച് ഹോ​ത്താ ഹെ, ​ക​ഭി ഖു​ഷി ക​ഭി ഖം ​തു​ട​ങ്ങി ഇ​വ​ർ ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ളൊ​ക്കെ സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ആ​രാധ​ക​ർ ആ​കെ നി​രാ​ശ​യി​ലാ​യി. ഇ​രു​വ​രും ത​മ്മി​ലു​ള്ള 25 വ​ർ​ഷ​ത്തെ സൗ​ഹൃ​ദം കജോ​ൾ അ​വ​സാ​നി​പ്പി​ച്ചു എ​ന്നാ​ണ് ആ​ത്മ​ക​ഥ​യി​ൽ ക​ര​ണ്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള പി​ണ​ക്ക​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ജോ​ളാ​ണ് മ​ഞ്ഞു​രു​കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. ത​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ര​ണി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ടാ​ണ് ക​ജോ​ൾ പി​ണ​ക്ക​മ​വ​സാ​നി​പ്പി​ച്ച​ത്. ക​ര​ണ്‍ ത​ന്‍റെ മ​ക്ക​ളു​ടെ ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത് ക​ജോ​ൾ ലൈ​ക്കു ചെ​യ്ത​ത് ആ​രാ​ധ​ക​ർ വ​ൻ​ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു.
ആ അതിഥിവേഷം ദീപിക ചെയ്യും.!
ഷാ​രൂഖ് ഖാ​ന്‍റെ പു​തി​യ ചി​ത്ര​ത്തിൽ ര​ണ്ടു നാ​യി​ക​മാ​ർ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ അ​താ​രാ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ച​ർ​ച്ച. ഒ​ടു​വി​ൽ അ​ത് ക​ത്രീ​ന കെയ്ഫും അ​നു​ഷ്ക ശ​ർ​മ​യു​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​
ആ​ലി​യയും സി​ദ്ധാ​ർ​ഥും വീണ്ടും ഒന്നിച്ചു?
കൂ​ട്ടു​കൂ​ടു​ക പി​ന്നെ അ​ടി​ച്ചു പി​രി​യു​ക. പി​ന്നെ​യും കൂ​ട്ടു​കൂ​ടു​ക പി​ന്നെ​യും അ​ടി​ച്ചു പി​രി​യു​ക. കു​റ​ച്ചു നാ​ളാ​യി ആ​ലി​യ​യു​ടേ​യും സി​ദ്ധാ​ർ​ഥി​ന്‍റെ​യും ലെെ​ൻ.ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ടും ബോ​ളി​വു​ഡി​ലെ യു​വ​നാ​യ​ക​ൻ സി​ദ്ധാ​ർ
നി​ർ​മാ​താ​വി​നെ​തി​രേ തുറന്നടിച്ചു രാ​ധി​ക ആപ്തെ
സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം മി​ക​വു​റ്റ​താ​ക്കു​ക​യും ചെ​യ്ത് ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് രാ​ധി​ക ആ​പ്തെ.

സി​നി​മ​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ളെക്കു​റി​ച്ച് രാ​ധി​ക ആ​പ്തെ തു​റ​ന്നു​പ​റ
ആ​ത്മ​ക​ഥയെഴു​താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല: ത​ബു
ആ​ത്മ​ക​ഥ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ത​ബു. ആ​ത്മ​ക​ഥ​ക​ൾ ര​സ​ക​ര​മാ​ണ്. ആ​ളു​ക​ളു​ടെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും സ്വ​ന്തം ജീ​വി​തം ആ
വി​ല്ല​നാ​കാ​നി​ല്ല: സ​ൽ​മാ​ൻ
സ​ൽ​മാ​ൻ ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​ണ് റേസ് 3. പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​റാ​യ റെ​മോ ഡി​സൂ​സ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നേ​ക്കാ​ളും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് വി​ല്ല​ന്. അ​തു​കൊ​ണ്ടു ത​ന്നെ വി​ല്ല​
"തൊണ്ണൂറു വയസുവരെ അഭിനയിക്കും'
ന​ടന്മാരെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ൽ ന​ടി​മാ​രു​ടെ ക​രി​യ​ർ വ​ള​രെ കു​റ​ച്ച് കാ​ലം മാ​ത്ര​മെ ഉ​ണ്ടാ​വാ​റു​ള്ളു എ​ന്നും എ​ന്നാ​ൽ ത​നി​ക്ക് തൊ​ണ്ണൂ​റു വ​യ​സ് എ​ത്തു​ന്ന​തുവ​രെ അ​ഭി​ന​യം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​
പ​ത്മാ​വ​തി സൂ​പ്പ​റെ​ന്ന് രാ​ജ​മൗ​ലി
ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രു​ന്നു ബാ​ഹു​ബ​ലി. അ​ത് സം​വി​ധാ​നം ചെ​യ്ത​താ​വ​ട്ടെ രാ​ജ​മൗ​ലി എ​ന്ന സൂ​പ്പ​ർ സം​വി​ധാ​യ​ക​നും. അ​തു​കൊ​ണ്ടു ത​ന്നെ രാ​ജ​മൗ​ലി ഏ​തെ​ങ്കി​ലു​മൊ​രു ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്
ആമിറും പ്രിയങ്കയും ഒന്നിക്കുന്നു
ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ രാ​കേ​ഷ് ശ​ർ​മ​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​മി​ർ ഖാ​നും പ്രി​യ​ങ്ക ചോ​പ്ര​യും ഒ​ന്നി​ക്കു​ന്നു. ആ​ദ്യ​മാ​യാ​ണ് ഈ ​ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഒരു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ രാ​ക
സല്ലുവിന്‍റെ നായികയാകാൻ വിളിവന്നു, പക്ഷേ....
മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​ങ്ങ​നെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങിനി​ന്ന ന​ടി​യാ​യി​രു​ന്നു നദിയാ മൊയ്ദു. 1994 മു​ത​ൽ 2004 വ​രെ സി​നി​മ​യി​ൽ നി​ന്ന്് ഇ​ട​വേ​ള എ​ടു​ത്ത് മാ​റി നി​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ സി​നി​മ​യി​ൽ സ​ജീ​വ​മാ​
മാ​തൃ​ക​യാ​യി വി​ദ്യ
ഭ​ർ​ത്താ​വി​ന്‍റെയും ഭ​ർ​തൃ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് സ്വ​യം വി​ട്ടു​നി​ൽ​ക്കാ​ൻ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗം കൂ​ടി​യാ​യ ന​ടി വി​ദ്യാ​ബാ​ല​ൻ തീ​രു​മാ​നി​ച്ചു. താ​ൻ കൂ​ടി ഇ​രു​ന്നു
ആമിറിന്‍റെ മനസിൽ ഇടം നേടി സൈറ
ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​മിർ ഖാ​ൻ. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ മാ​ത്രം ചെ​യ്യു​ന്ന ആ​മിർഖാ​ന്‍റെ സി​നി​മ​യി​ൽ ചെ​റി​യ ഒ​രു വേ​ഷ​മെ​ങ്കി​ലും ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ബോ​ളി​വ
കങ്കണ മാനസികമായി തളർത്തി: ഹൃത്വിക്
ഹൃ​തി​ക് റോ​ഷ​നെ​തി​രേ ക​ങ്ക​ണ റ​ണൗ​ത്ത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഹൃ​ത്വിക് മ​റു​പ​ടി ന​ൽ​കാ​ത്ത​തെ​ന്തേ എ​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ എ​ല്ലാ​വ​രു​ടേ​യും ചോദ്യം.

എ​ന്നാ
ഷാ​രൂഖി​ന്‍റെ പാ​ർ​ട്ടി: കാ​ര്യ​ങ്ങ​ൾ തു​റ​ന്നുപ​റ​ഞ്ഞ് ആ​ഷ്
വോ​ഗ് അ​വാ​ർ​ഡി​നു ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​രൂഖ് ഖാ​നും ഗൗ​രി​ഖാ​നും ചേ​ർ​ന്നു ന​ട​ത്തി​യ വി​രു​ന്നി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ആ​ഷ് എ​ന്തു​കൊ​ണ്ട് പാ​ർ​ട്ടി​യി​
വിട്ടുവീഴ്ചയില്ല..! കരീനയുടെ ഫിറ്റ്നസ് രഹസ്യം
ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ ന​ടി​യാ​യ ക​രീ​ന ക​പൂ​ർ ത​ന്‍റെ ശ​രീ​രം സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഒ​ട്ടും വി​ഴ്ച​യി​ല്ലാ​ത്ത ആ​ളാ​ണ്. പ്ര​സ​വ​ശേ​ഷം അ​തി​വേ​ഗ​മാ​യി​രു​ന്നു ന​ടി ശ​രീ​രം ത​ന്‍റെ പ​രി​ധി​യി​ലേ​ക്കെ​ത്തി​ച്ച​ത്. മു​ന്പ് പ​ല​പ്പോ​ഴും ക​രീ​ന​യു​ടെ ജ
രൺബീറും മഹിറയും പ്രണയത്തിൽ..?
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡ് താ​രം ര​ണ്‍​ബീ​ർ ക​പൂ​റും പാ​കി​സ്ഥാ​ൻ സി​നി​മാ​താ​രം മ​ഹി​റാ​ഖാ​നും ച​ർ​ച്ച​യാ​കു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​രു​വ​രു​ടെ​യും ന്യൂ​യോ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ വൈ
ഐശ്വര്യ- അഭിഷേക് വീണ്ടും
ഐ​ശ്വ​ര്യ-അ​ഭി​ഷേ​ക് താ​ര​ദ​ന്പ​തി​ക​ൾ വീ​ണ്ടു​മൊ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ന്നു. സു​ന്ദ​ർ​കാ​ണ്ഡ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഏ​ഴു​വ​ർ​ഷ​ത്തിനു ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന​ത്.2010ൽ ​മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത രാ​വ​ണി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ
ഗ​ണി​തശാ​സ്ത്ര​ജ്ഞ​ൻ ആ​ന​ന്ദ് കു​മാ​റാ​യി ഹൃ​ത്വി​ക്
രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​ൻ ആ​ന​ന്ദ് കു​മാ​റി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കുമ്പോൾ ആ​ന​ന്ദ് കു​മാ​റാ​യി വേ​ഷ​മി​ടു​ന്ന​ത് ഹൃ​ത്വി​ക് റോ​ഷ​ൻ.

വി​കാ​സ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹൃ​ത്വി​ക് ത​ന്‍റെ ജീ​വി​ത ക​ഥ വെ​ള്ളി​ത്ത
പി.​ടി. ഉ​ഷ​യാ​കാ​ൻ പ്രി​യ​ങ്ക ചോ​പ്ര
രാ​ജ്യ​ത്ത് സ്പോ​ർ​ട്സ്-​ജീ​വ​ച​രി​ത്ര സി​നി​മ​ക​ളു​ടെ കാ​ല​മാ​ണ് ഇ​പ്പോ​ൾ. നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ​തും എ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തും. അ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പു​തു​താ​യി വ​രു​ന്ന വാ​ർ​ത്ത
ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠാ​ണി​യും താമസം ഒരുമിച്ച്‍ ?
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ടൈ​ഗ​ർ ഷ​റോ​ഫും യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി​യും ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങി​യ​താ​യി ഗോ​സി​പ്പ്. മും​ബൈ​യി​ലെ ദി​ഷ​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഇ​പ്പോ​ൾ ടൈ​ഗ​റി​ന്‍റെ താ​മ​സ​മെ​ന്നാ​ണ് ഗോ​സി​പ്പ്. ടൈ​ഗ​ർ ദി​ഷ​യോ
ദീ​പി​ക​യും ര​ണ്‍​വീ​റും മോ​തി​രം കൈ​മാ​റി?
ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം പ്ര​ണ​യ​ജോ​ഡി​ക​ളാ​യ ദീ​പി​ക​യും ര​ണ്‍​വീ​ർ സിം​ഗും ര​ഹ​സ്യ​മാ​യി വി​വാ​ഹ നി​ശ്ച​യം ന​ട​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്നു.

ഇ​വ​രു​ടെ മോ​തി​ര കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നാ​ണ് പപ്പ
ബോളിവുഡിൽ ദുൽഖറിനെ പ്രണയിക്കാൻ കൃതി
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം താ​ര​മാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ൽ കൃ​തി ഖ​ർ​ബ​ണ്ഡ നാ​യി​ക​യാ​വും. ആ​ക​ർ​ഷ് ഖു​രാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​വാ​നി​ലൂ​ടെ​യാ​ണ് ഡി​ക്യു ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്
"എന്‍റെ ജീവിതം തകർന്നതിനു കാരണം ഐശ്വര്യ..'
വിവാ​ദ​ങ്ങ​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി വ​ന്നു​കൊ​ണ്ടി​രു​ന്ന ന​ടി​യാ​ണ് മു​ൻ​ലോ​ക​സു​ന്ദ​രി ഐ​ശ്വ​ര്യാ റാ​യ്. വി​വാ​ദ​ങ്ങ​ളെ​യെ​ല്ലാം അ​തി​ന്‍റെ വ​ഴി​ക്ക് വി​ട്ടാ​യി​രു​ന്നു ഐ​ശ്വ​ര്യ - അ​ഭി​ഷേ​ക് ബ​ച്ച​ൻ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ
പ​ത്മാ​വ​തി​യു​ടെ ഫ​സ്റ്റ് ലു​ക്ക്; ദീ​പി​ക ഞെ​ട്ടി​ച്ചു
ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ദീ​പി​ക പ​ദു​കോ​ണ്‍ നാ​യി​ക​യാ​കു​ന്ന പ​ത്മ​ാവ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ അ​ന്പ​ര​ന്നുപോ​യി എ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ന്പ​ര​ന്നു. ച​രി​ത്ര​സി​
ധോ​ണി​യ​ട​ക്കം അ​ഞ്ച് കാ​മു​കന്മാ​ർ..! വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി റാ​യ് ല​ക്ഷ്മി
ധോ​ണി​യു​മാ​യു​ള​ള പ്ര​ണ​യ​ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം മ​റ്റു നാ​ലു പു​രു​ഷന്മാ​രു​മാ​യി താ​ൻ ഡേ​റ്റ് ചെ​യ്തു​വെ​ന്നു ന​ടി റാ​യ് ല​ക്ഷ്മി.ഒ​രു പ്ര​മു​ഖ ഇം​ഗ്ലീ​ഷ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധോ​ണി​യെ​ക്കു​റി​ച്ചും പി​ന്നീ​ടു​ണ്ടാ​യ പ്ര​
ഫാ​ഷ​ൻ ലോ​ക​ത്തെ അ​ന്പ​ര​പ്പി​ച്ച് പ്രി​യ​ങ്ക
ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​തി​ൽ മി​ടു​ക്കി​യാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര. പ്രി​യ​ങ്ക​യു​ടെ ഫാ​ഷ​നി​ൽ തന്‍റേ​താ​യ കൈ​യൊ​പ്പ് എ​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഫാ​ഷ​ൻ ലോ​ക​ത്തെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​ക്കു​ക​
വ​ന്പ​ൻ തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങി സ​ഞ്ജ​യ് ദ​ത്ത്
പ്ര​തി​കാ​ര ക​ഥ​യു​മാ​യി വ​ന്പ​ൻ തി​രി​ച്ചി​വ​ര​വി​നൊ​രു​ങ്ങി ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്ത്. സ​ഞ്ജ​യ് ദ​ത്ത് നാ​യ​ക​നാ​കു​ന്ന ഭൂ​മി ഉ​ട​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ത​ാരം മേ​രി കോ​മി​ന്‍റെ ജീ​വി​തം തി​ര​ശീ​ല​യി​ൽ​എ​ത്തി
മകൾക്കുവേണ്ടി അഭിഷേക് ആ വേദന സഹിച്ചു; ഐ​ശ്വ​ര്യ ഒ​ന്നും അ​റി​ഞ്ഞി​ല്ല!
ബോ​ളി​വു​ഡി​ലെ മി​ക​ച്ച അ​ച്ഛന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്ന് അ​ഭി​ഷേ​ക് തു​ട​ക്ക​ത്തി​ലെ ത​ന്നെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​ ചാ​ന​ൽ പ​രി​പാ​ടി​ക്കി​ട​യി​ൽ ഐ​ശ്വ​ര്യ​ക്കു പോ​ലും അ​റി​യാ​ത്ത ആ ​ര​ഹ​സ്യം അ​ഭി​ഷേ​ക് വെ​ളി​പ്പെ​ടു​ത്തി. ത​ന്‍റെ കു​ഞ്ഞ
കങ്കണയുടെ ചിത്രത്തിൽ സെൻസർ കത്രിക വീണത് 10 തവണ
അ​മി​ത​മാ​യ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന കാ​ര​ണ​ത്താ​​ൽ ക​ങ്ക​ണ റ​ണൗത്തി​ന്‍റെ പു​തി​യ സി​നി​മ​യാ​യ സി​മ്രാ​ന് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ വെ​ട്ടി​മാ​റ്റ​ൽ.

ഏ​താ​ണ്ട് പ​ത്തോ​ളം സ്ഥ​ല​ത്ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ക​ത്രി​ക വ​ച്ച​താ​യ
പ്ര​തീ​ക്ഷ​വേ​ണ്ട, തൈ​മൂ​ർ ഉ​ട​ൻ അ​ഭി​ന​യി​ക്കി​ല്ല
അ​മ്മ ക​രീ​ന ക​പൂ​ർ ഖാ​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ മ​ക​ൻ തൈ​മൂ​ർ ത​ന്‍റെ അ​ഭി​ന​യജീ​വി​തം തൂ​ട​ങ്ങു​മെ​ന്നു ക​രു​തി കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വീ​ർ ദി ​വെ​ഡിം​ഗി​ൽ മ​ക​നു​ണ്ടാ​വി​ല്ലെ​ന്ന് ക​രീ​ന വ്യ​ക്ത​മാ​ക്കി.
ത​പ്സി​യോ​ടാ ക​ളി...
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​പ്സി പ​ന്നു​വി​ന്‍റെ മ​റു​പ​ടി കേ​ട്ട് വി​മ​ർ​ശ​ക​ര്‌ മാ​ത്ര​മ​ല്ല, ആ​രാ​ധ​ക​രും ഞെ​ട്ടി. ബി​ക്കി​നി വേ​ഷ​ത്തി​ലു​ള്ള ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ ത​പ്സി പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​പ്സി അ​ഭ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Upcoming Movies
ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ൻ ഒ​ക്ടേ
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പി
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നാ
ന​വാ​ഗ​ത​നാ​യ ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​
വിവാദങ്ങളെ തുടർന്ന് റിലീസ് മാറ്റിവച്ച ബിഗ് ബജറ്റ് ചിത്രം "രാമലീല' തീയറ്ററുകളിൽ എ
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ്
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്രം പ​റ​വ ഈ ​മാ​സം 21നു ത
ജ്യോതികയെ നായികയാക്കി ബ്രഹ്മ അണിയിച്ചൊരുക്കിയ "മകളിർ മട്ടും' സെപ്തംബർ 15ന് പ്രദ
ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ
പശു കേന്ദ്ര കഥാപാത്രമാകുന്ന മലയാള സിനിമ "പശു' വിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്
മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ച​ല​ച്ചി​ത്ര​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ രേ​വ​തി ക​ലാ​മ​ന്
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമ
കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് പ്രാ​ധ
കാ​ല- ദേ​ശ- വി​ശ്വാ​സ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​ഴി​വാ
തല അജിത്തിന്‍റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം തമിഴ്നാടിനൊപ്പം കേരളത്തില
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ട
വ​ര​ക​ൾ​ക്കും നി​റ​ങ്ങ​ൾ​ക്കും കൊ​ച്ചു​മ​ന​സി​ന്‍റെ അ​ന​ന്ത​മാ​യ ലോ​കം സൃ​ഷ്ടി
തൃ​ശൂ​രി​ന്‍റെ ത​ന​താ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച തൃ​ശി​വ​പേ​രൂ​ർ ക്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.