വൈറലായി ആ പ്രണയചിത്രം
Monday, August 21, 2017 12:23 AM IST
ബോ​ളി​വു​ഡി​ന്‍റെ പ്രി​യ യു​വ​താ​ര​ങ്ങ​ളാ​യ ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ​യും പ്ര​ണ​യ ചി​ത്രം വൈ​റ​ലാ​കു​ന്നു. വോ​ഗ് മാ​സി​ക​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യെ​ടു​ത്ത ചി​ത്ര​മാ​ണി​തെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.​ദീ​പി​ക​യു​ടെ​യും ര​ണ്‍​വീ​റി​ന്‍റെ​യും ആ​രാ​ധ​ക​രാ​ണ് ഈ ​ചി​ത്രം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​രു​വ​രും അ​ഞ്ചു വ​ർ​ഷ​മായി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​ക​ളോ​ടൊ​ന്നും താ​ര​ങ്ങ​ൾ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ദീ​പി​ക​യും ര​ണ്‍​വീ​റും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ജോ​ടി​യാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ൾ രാം​ലീ​ല, ബാ​ജി​റാ​വു മ​സ്താ​നി എ​ന്നീ ചി​ത്ര​ങ്ങ​ൾ വൻ വിജയമായിരുന്നു. സ​ഞ്ജ​യ് ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​മാ​യ പ​ത്മാ​വ​തി​യി​ലും ദീ​പി​ക​യും ര​ണ്‍​വീ​റു​മാ​ണ് പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.