ക​ത്രീ​ന സി​നി​മ​യു​ടെ പേ​രു മാ​റ്റി; കാരണം രൺബീർ..‍?
Friday, August 25, 2017 4:54 AM IST
ബോ​ളി​വു​ഡ് ഏ​റെ ആ​ഘോ​ഷി​ച്ച പ്ര​ണ​യ ജോ​ഡി​ക​ളാ​യി​രു​ന്നു ര​ണ്‍​ബീ​ർ ക​പൂ​റും ക​ത്രീ​ന കൈ​ഫും. എ​ന്നാ​ൽ പി​ന്നീ​ട് ഇ​രു​വ​രും അ​ടി​ച്ചു പി​രി​ഞ്ഞു. എ​ന്നാ​ൽ ഈ ​വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യി​ൽ​നി​ന്ന് ക​ത്രീ​ന ഇ​തു​വ​രെ​യും മോ​ചി​ത​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. ക​ത്രീ​ന ഇ​പ്പോ​ൾ ഷാ​രൂ​ഖ് ഖാ​നൊ​പ്പം ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ത്രീ​ന മേ​രി ജാ​ൻ എ​ന്നാ​യി​രു​ന്നു ഈ ​സി​നി​മ​യ്ക്ക് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന പേ​ര്. എ​ന്നാ​ൽ ക​ത്രീ​ന ആ​വ​ശ്യ​പ്പെ​ട​തി​നെ​ത്തു​ട​ർ​ന്ന് ഈ ​പേ​രു മാ​റ്റി. സി​നി​മ​യി​ൽ ക​ത്രീ​ന സി​നി​മ സ്റ്റാ​റാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ക​ഥാ​പാ​ത്ര​വും താ​നും ത​മ്മി​ൽ യാ​തൊ​രു സാ​മ്യ​വു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് പേ​ര് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്നാ​യി​രു​ന്നു ക​ത്രീ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ലെ​ന്നാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ ക​ത്രീ​ന അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് അ​വ​രോ​ട് ഏ​റെ സാ​മ്യ​മു​ണ്ട​ത്രേ. സ്വ​ന്തം ജീ​വി​ത​ത്തി​ലേ​തു​പോ​ലെ​ത​ന്നെ സി​നി​മ​യി​ലും ക​ഥാ​പാ​ത്രം കാ​മു​ക​നു​മാ​യി അ​ടി​ച്ചു​പി​രി​യു​ക​യാ​ണ്. ഇ​ത് ര​ണ്‍​ബീ​റും ക​ത്രീ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാൻ പ്രേ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​മെ​ന്ന് വി​ചാ​രി​ച്ചാ​ണ് ക​ത്രീ​ന സി​നി​മ​യു​ടെ പേ​രു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ സം​സാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.