ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠാ​ണി​യും താമസം ഒരുമിച്ച്‍ ?
Sunday, October 1, 2017 12:30 AM IST
ബോ​ളി​വു​ഡി​ലെ യു​വ​താ​രം ടൈ​ഗ​ർ ഷ​റോ​ഫും യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി​യും ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങി​യ​താ​യി ഗോ​സി​പ്പ്. മും​ബൈ​യി​ലെ ദി​ഷ​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഇ​പ്പോ​ൾ ടൈ​ഗ​റി​ന്‍റെ താ​മ​സ​മെ​ന്നാ​ണ് ഗോ​സി​പ്പ്. ടൈ​ഗ​ർ ദി​ഷ​യോ​ടൊ​പ്പം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വ​രാ​റു​ണ്ട​ത്രേ. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ മ​ക​ൻ ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് ഗോ​സി​പ്പി​നു മ​റു​പ​ടി​യാ​യി ടൈ​ഗ​റി​ന്‍റെ അ​ച്ഛ​നും ബോ​ളി​വു​ഡി​ലെ മു​ൻ​കാ​ല നാ​യ​ക​നു​മാ​യ ജാ​ക്കി ഷ​റോ​ഫ് പ​റ​യു​ന്ന​ത്.

കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ദി​ഷ​യും ടൈ​ഗ​റും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ന​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഹ​മ്മ​ദ് ഖാ​ന്‍റെ ബാ​ഗി 2വി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഇ​രു​വ​രും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഒ​രു​മി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ർ​ക്കി​ട​യി​ലെ സൗ​ഹൃ​ദം ചി​ത്ര​ത്തി​നു ന​ല്ലൊ​രു കെ​മി​സ്ട്രി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ടൈ​ഗ​റും ദി​ഷ​യും നീ​ന്ത​ൽ​വേ​ഷ​ത്തി​ൽ നീ​ന്ത​ൽ​കു​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം ടൈ​ഗ​ർ ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. സാ​ജി​ദ് ന​ദി​യ​ത്‌വാ​ല നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ 27ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.