Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
BollyWood
Back to Home
ശ്രീ​ദേ​വി​യു​ടെ മോം ​റ​ഷ്യ​യി​ലേ​ക്ക്
Monday, November 13, 2017 12:11 PM IST
ശ്രീ​ദേ​വി​യു​ടെ ഡ്രാ​മാ ത്രി​ല്ല​ർ ചി​ത്രം മോം ​റ​ഷ്യ​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​മാ എ​ന്ന പേ​രി​ലാ​യി​രി​ക്കും ചി​ത്രം റ​ഷ്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ മോ​മി​ന് റ​ഷ്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ക്ഷ​യ് ഖ​ന്ന, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖ്, ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ ശ​ക്ത​രാ​യ താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ശ്രീ​ദേ​വി​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മ. ത​​ന്‍റെ മ​ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി​ക്ക്. ര​വി ഉ​ദ​യ്‌വാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം എ.​ആ​ർ റ​ഹ്‌‌‌മാന്‍റേതാണ്.
ദ​ബാംഗ് മൂ​ന്നാം പതിപ്പ് എത്തുന്നു; സംവിധാനം പ്രഭുദേവ
സൽമാൻ ഖാൻ നായകനായ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​ബാംഗിന്‍റെ മൂ​ന്നാം ഭാ​ഗം ഒ​രു​ങ്ങു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സ​ൽ​മാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാൻ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോഴി​താ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ​യും നി​ശ്ച
സൊ​നാ​ക്ഷി​യു​ടെ സിം​ഗ​പ്പൂ​ർ ചി​ത്രം വൈറലായി
ബോ​ളി​വു​ഡ് സു​ന്ദ​രി സൊ​നാ​ക്ഷി സി​ൻ​ഹ ഇ​പ്പോ​ൾ സ്വ​സ്ഥ​മാ​യി അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സിം​ഗ​പ്പൂ​രി​ലാ​ണ് താ​രം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​ര​മൊ​രു ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. സിം​ഗ​പ
അ​നി​ൽ ക​പൂ​റും മാ​ധുരിയും ഒ​ന്നി​ക്കു​ന്നു
പ​തി​നേ​ഴ് വ​ർ​ഷ​ത്തിനുശേ​ഷം ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​നി​ൽ ക​പൂ​റും മാ​ധു​രി ദീ​ക്ഷി​തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഇ​ന്ദ്ര​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ട്ട​ൽ ധ​മാ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

ചി​
പ്ര​മു​ഖന്‍റെ ചിത്രം വേ​ണ്ടെ​ന്നു​വ​ച്ചു; പ്രി​യ​ങ്ക​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 10 സി​നി​മ​ക​ൾ
ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റി​നെ​തി​രേ ലൈ​ംഗിക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ഒ​ന്ന​ല്ല ധാ​രാ​ളം ഹാ​ർ​വി വെ​യ്ൻ​സ്റ്റി​ൻ​മാ​രു​ണ്ടെ​ന്നും അ​വ​ർ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പ്ര​തി​ക​ര​ണ
‌ഐശ്വര്യയ്ക്ക് ഇറാനിൽ നിന്ന് ഒരു അപര
വി​ശ്വ​സു​ന്ദ​രി​യാ​യി​ട്ടു കാ​ല​മേ​റെ​യാ​യി​ട്ടും ഇ​ന്നും തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി ത​ന്നെ​യാ​ണ് ഐ​ശ്വ​ര്യ റാ​യി. എ​ന്നാ​ൽ ഐ​ശ്വ​ര്യ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി ഒ​രു അ​പ​ര വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​റാ​നി​ൽ നി​ന്നു​മു​ള്ള മ​ഹ്‌ല​ഗ ജ​ബേ​രി എ​ന്ന മോ
കേ​സു​ക​ൾ തീ​ർ​ന്നു; ജൂ​ലി വ​രു​ന്നു..
റാ​യ് ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി 2 ന​വം​ബ​ർ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബോ​ളി​വു​ഡി​ലെ ആ​ദ്യ നാ​യി​കാ വേ​ഷ​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​രം.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ
പ​ദ്മാ​വ​തി: വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് വി​ദ്യാ ബാ​ല​ൻ
വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കു​ന്ന സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ദ്മാ​വ​തി​യെ​ക്കു​റി​ച്ച് വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് ന​ടി​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗ​വു​മാ​യ വി​ദ്യാ ബാ​ല​ൻ. പ​ദ്മാ​വ​തി​യെ സം​
ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു: ഇല്യാന
താ​ൻ ക​ട​ന്നു​പോ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്ത
ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേ ആ​രാ​ധ​ക​രു​ടെ അമർഷം
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള​ള ബോ​ളി​വു​ഡ് സു​ന്ദ​രി​യാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍. ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പുതിയ ചില ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്
ആ ​പ്ര​ണ​യം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും ദീ​പി​ക​യും
ബോ​ളി​വു​ഡി​ലെ ഏ​റെ ച​ർ​ച്ച​യാ​യ പ്ര​ണ​യ​മാ​യി​രു​ന്നു എ​ഴു​ത്തു​കാ​രാ​യി​രു​ന്ന അ​മൃ​ത പ്രീത​ത്തി​ന്‍റെ​യും സാ​ഹീ​ർ ലു​ധി​യാ​ൻ​വി​യു​ടെ​യും. ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​കയാ​ണ്. സ​ഞ്ജ​യ് ലീ​ല ബൻ​സാ​ലി​യാ​ണ് ചി​ത്രം സം​വി​ധ
അഭിഷേകിന്‍റെ നായികയാകാൻ ആഷ് ഇല്ല
ബോ​ളി​വു​ഡി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​ദ​ന്പ​തി​ക​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​നും ഐ​ശ്വ​ര്യ റാ​യി​യും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ അ​ത് ഉ​ട​നെ​യൊ​ന്നും സം​ഭ​വി​ക്കി​ല്ലാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

മ​ണി​ര
പദ്മാവതിയോടുള്ള ബിജെപിയുടെ കലിയടങ്ങുന്നില്ല
വി​​​​ജ​​​​യ് നാ​​​​യ​​​​ക​​​​നാ​​​​യെ​​​​ത്തി​​​​യ കോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം മെ​​​​ർ​​​​സ​​​​ലി​​​​നെ​​​​തി​​​​രെ വാ​​​​ളോ​​​​ങ്ങി​​​​യ ബി​​​​ജെ​​​​പി ബോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം "പ​​​​ദ്മാ​​​​വ​​​​തി'​​​​ക്കെ​​​​തി​​​​രേ​​​​യും രം​​​​ഗ
കു​ടും​ബ​ജീ​വി​തത്തിനില്ല: ശ്ര​ദ്ധ ക​പൂ​ർ
കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​നു​ള്ള സ​ഹ​ന​ശേ​ഷി ത​നി​ക്കി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​ർ. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം വി​വാ​ഹ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സു തു​റ​ന്ന​ത്.ഇ​പ്പോ​ൾ ഞാ​ൻ ജീ​വി​
സിദ്ധാർഥിന് ഡെയ്സിയെ ബോധിച്ചില്ലേ..‍?
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ​ഖാ​ൻ നാ​യ​ക​നാ​കു​ന്ന റേ​സ് 3 എ​ന്ന ചി​ത്ര​ത്തി​ൽ​നി​ന്ന് യു​വ​താ​രം സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര എ​ന്തി​നു പി​ൻ​മാ​റി​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ബോ​ളി​വു​ഡ് ച​ർ​ച്ച. ഡേ​റ്റ് പ്ര​ശ്ന​മാ​ണെ​ന്ന് പു​റ​മേ പ​റ​യു​ന്
ഷാരൂഖിനെ കാണാൻചെന്ന ആ​രാ​ധ​ക​ർ​ക്കു കി​ട്ടി​യ പ​ണി
എ​ല്ലാ​വ​ർ​ഷ​വും ഷാ​രൂ​ഖ് ഖാ​ന്‍റെ ജന്മദി​ന​ത്തി​ൽ​അ​ദ്ദേ​ഹ​ത്തെ​ക്കാ​ണാ​ൻ ആ​രാ​ധ​ക​ർ മും​ബൈ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ എ​ത്താ​റു​ണ്ട്. ത​ടി​ച്ചു​കൂ​ടു​ന്ന ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത് അ​വ​രു​ടെ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ​ക്ക് കിം​ഗ് ഖ
ഝാൻസി റാണിയായി ഞെട്ടിച്ച് കങ്കണ
ഝാ​ൻ​സി റാ​ണി​യു​ടെ ജീ​വി​ത​ക​ഥ​യു​മാ​യി നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് മ​ണി​ക​ർ​ണി​ക ദി ​ക്വീ​ൻ ഓ​ഫ് ഝാ​ൻ​സി. ക്രി​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ലെ ഷൂ​ട്ടിം​ഗി​ന് ശേ​
അ​ത് എ​ന്നെ ‌അ​സ്വ​സ്ഥ​നാ​ക്കി: അഭിഷേക്
ലോ​ക​ത്തെ ഏ​റ്റ​വും സു​ന്ദ​രി​മാ​രാ​യ വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ആ​ളാ​ണ് ഐ​ശ്വ​ര്യ റാ​യ്. ഐ​ശ്വ​ര്യ​യെ​പ്പ​റ്റി പ​റ​യു​ന്പോ​ൾ ഭ​ർ​ത്താ​വ് അ​ഭി​ഷേ​ക് ബ​ച്ച​ന് നൂ​റ് നാ​വാ​ണ്. മ​ക​ൾ ആ​രാ​ധ്യ​യു​ടെ ഓ​രോ കാ​ര്യ​ങ്ങ​ളും കൃ​ത്യ​മ
ന്യൂയോർക്ക് ആക്രമണം: നടുക്കം മാറാതെ പ്രിയങ്ക
ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണം ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് നേ​രേ ട്ര​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ കൊ​ല്
"ജീൻസിനോട് എന്തിനീ ക്രൂരത..'
വ​ന്നു വ​ന്ന് ഫാ​ഷ​ന് ഒ​ന്നും ഒ​രു അ​ന്ത​വും കു​ന്ത​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഴ​യ കാ​ല​ത്തെ സ്റ്റൈ​ലൊ​ക്കെ ഇ​ന്ന് ഫാ​ഷ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​പ​ണി​യി​ൽ എ​ത്തു​ന്നു. കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സും പാ​ന്‍റ്സും പു​തി​യ ഫാ​ഷ​ൻ... അ​തി​ന്‍റെ വി​ല​യാ​ണ്
ദീ​പി​ക ശ​രി​ക്കും രാ​ജ്ഞി​യെ​ന്ന് ആ​ലി​യ; മറുപടിയുമായി താരം
ദീ​പി​ക, ര​ണ്‍​വീ​ർ സി​ങ്, ഷാ​ഹി​ദ് ക​പൂ​ർ എ​ന്നി​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ത്മാ​വ​തി, ചി​ത്രം പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌ല​റും ഗാ​ന​വു
ബോ​ളി​വു​ഡി​ൽ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വാ​കാ​ൻ അ​ജ​യ് ദേ​വ്ഗ​ണ്‍
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഏ​ബ്രി​ഡ് ഷൈ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു ഹി​ന്ദി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റാ​ൻ ഒ​രു​ങ്ങു​ന്നു. ഒ​ട്ടേ​റെ ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ രോ​ഹി​ത് ഷെ​ട്ടി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്ത
സണ്ണി ലിയോണും ഭീഷണി നേരിട്ടു
ജീ​വി​ത​ത്തി​ൽ ത​നി​ക്കും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടിവ​ന്നി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ലി​യോ​ണ്‍. ദേ​ശീ​യ മാ​ധ്യ​ത്തി​നു ന​ൽ​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ണ്ണി ത​ന്‍റെ പ​ഴ​യ​കാ​ലം ഓ​ർ​മി​ച്ചെ​ടു​ത്ത​ത്. നീ​ല​ച്ചി​ത്ര സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു
ഫി​ലിം ഫെ​യ​റി​ൽ തി​ള​ങ്ങി മാ​ധു​രി​യും ദീ​പി​ക​യും
ജി​യോ ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് നി​ശ​യി​ൽ ഇ​ത്ത​വ​ണ തി​ള​ങ്ങിനി​ന്ന​ത് ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ണും മാ​ധു​രി ദീ​ക്ഷി​തും. പ​ര​ന്പ​രാ​ഗത വേ​ഷ​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രും ഒ​ന്നി​ച്ചു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​പ്പോ​ൾ ബാ​ക്കി​യു​ള്ള
പ്രഭാസിനെ കളിയാക്കി കരൺ ജോഹർ
കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കും എ​ന്നാ​ണ് പ​റ​യാ​റ്. ഈ ​അ​വ​സ്ഥ​യി​ലാ​ണ് ഹി​റ്റ് സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ ഇ​പ്പോ​ൾ എ​ന്നാ​ണ് ബോ​ളി​ലു​ഡി​ലെ സം​സാ​രം. ബാ​ഹു​ബ​ലി​ നാ​യ​ക​ൻ പ്ര​ഭാ​സി​നെ ബോ​ളി​വു​ഡി​ൽ താ​ൻ​ത​ന്നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​
"ഞാനും വിജയ് ആരാധിക..'
വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി പ്രി​യ​ങ്ക ചോ​പ്ര വ​രു​മോ? ത​മി​ഴ​കം ച​ർ​ച്ച ചെ​യ്യു​ന്ന പ്ര​ധാ​ന സി​നി​മാ വി​ശേ​ഷ​മാ​ണ് ഇ​ത്. വി​ജ​യ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കാ​ൻ ക​ഴി​യു​ന്ന​ത് ഭാ​ഗ്യ​മാ​യി​ട്ട് ത​ന്നെ​യാ​ണ് ന​ടി​മാ​ർ ക​രു​തു​ന്ന​ത്. ത​മി​ഴി​ൽ മാ​ത്
സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ കാ​ര​ണം ഹൃ​ത്വി​ക്: ത​മ​ന്ന
താ​ൻ സി​നി​മ​യി​ലേ​ക്ക് വ​രാ​നു​ള്ള കാ​ര​ണം ഹൃ​ത്വി​ക് റോ​ഷ​നാ​യി​രു​ന്നു​വെ​ന്ന് ത​മ​ന്ന. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഹൃ​ത്വി​ക്കും ത​മ​ന്ന​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് മ​ന​സി​ലാ​യ​ത്. സോ​ഷ്യ​ൽ മീ
കോ​ഹ്‌ലി-അ​നു​ഷ്ക വി​വാ​ഹം ഉ​ട​ൻ..?
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിയും ബോ​ളി​വു​ഡ് സു​ന്ദ​രി അ​നു​ഷ്ക ശ​ർ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഡി​സം​ബ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സൂ
റേഡി​യോ ജോ​ക്കി​യാ​യി വി​ദ്യ; തുമാരി സുലു വരുന്നു
ബോ​ളി​വു​ഡ് ന​ടി വി​ദ്യ ബാ​ല​ൻ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് തു​മാ​രി സു​ലു. ചി​ത്ര​ത്തി​ൽ റേ​ഡി​യോ ജോ​ക്കി ആ​വു​ന്ന​തി​നു വേ​ണ്ടി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ത് നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ്ത്ര
ദീപിക വീണ്ടും ഉയരത്തിൽ
ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ വീ​ണ്ടും ലോ​ക​ത്തി​ലെ ഏ​റ്റ​വും സെ​ക്സി​യാ​യ സ്ത്രീ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹോ​ളി​വു​ഡി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടി പോ​കു​ന്ന ദീ​പി​കയ്ക്കാ​ണു വീ​ണ്ടു​മൊ​രു നേ​ട്ടം കൂ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത
വി​വാ​ഹം എ​പ്പോ​ൾ? കേ​ട്ടു മ​ടു​ത്തെ​ന്ന് ത​ബു
വി​വാ​ഹം എ​ന്നാ​ണ് എ​ന്ന ചോ​ദ്യം കേ​ട്ട് മ​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി ത​ബു. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ത്ത​രം ചോ​
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Upcoming Movies
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമ
നീരജ് മാധവിനെ നായകനാക്കി നവാഗതനായ ഡൊമിൻ ഡിസിൽവ എഴുതി സംവിധാനം ചെയ്യുന്ന "പൈപ്പി
ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ
അ​ച്ഛ​ന്‍റെ​യും ജ്യേ​ഷ്ഠ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്നു മു​ന്നേ​റു​ക​യാ​ണ് ധ്യാ
ബി. ​ഉ​ണ്ണി​കൃ​ഷ്ണൻ ​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന വി​ല്ല​ൻ ഒ​ക്ടേ
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
ബോളിവുഡിൽ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മലയാളിസംവിധായകൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നാ
ന​വാ​ഗ​ത​നാ​യ ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ
മേ​രി​ക്കു​ണ്ടൊ​രു കുഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​ജു​മേ​നോ​നും ഷാ​ഫി​
വിവാദങ്ങളെ തുടർന്ന് റിലീസ് മാറ്റിവച്ച ബിഗ് ബജറ്റ് ചിത്രം "രാമലീല' തീയറ്ററുകളിൽ എ
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ്
സൗ​ബി​ൻ ഷാ​ഹി​ർ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ചി​ത്രം പ​റ​വ ഈ ​മാ​സം 21നു ത
ജ്യോതികയെ നായികയാക്കി ബ്രഹ്മ അണിയിച്ചൊരുക്കിയ "മകളിർ മട്ടും' സെപ്തംബർ 15ന് പ്രദ
പശു കേന്ദ്ര കഥാപാത്രമാകുന്ന മലയാള സിനിമ "പശു' വിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്
മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ച​ല​ച്ചി​ത്ര​നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ രേ​വ​തി ക​ലാ​മ​ന്
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമ
കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് പ്രാ​ധ
കാ​ല- ദേ​ശ- വി​ശ്വാ​സ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​ഴി​വാ
തല അജിത്തിന്‍റെ ഏറ്റവും പുതിയ ത്രില്ലർ ചിത്രമായ വിവേകം തമിഴ്നാടിനൊപ്പം കേരളത്തില
ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​ൻ അ​സ്ക​ർ അ​ലി, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ട
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.