തരംഗമായി വിദ്യയുടെ നോട്ടി ടോക്ക്
Wednesday, November 22, 2017 6:55 AM IST
തു​മാ​രി സു​ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചര​ണാ​ർ​ഥം ത​യാ​റാ​ക്കി​യ, ന​ടി വി​ദ്യാ​ബാ​ല​ന്‍റെ ’നോ​ട്ടി ടോ​ക്ക്’ എ​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. റേ​ഡി​യോ ഷോ ​അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തോ​ടെ സു​ലോ​ച​ന​ എ​ന്ന സ്ത്രീ​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് തു​മാ​രി സു​ലു എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ചി​ത്ര​ത്തി​ന്‍റെ പ്ര​ചര​ണാ​ർ​ഥം ത​യാ​റാ​ക്കി​യ നോ​ട്ടി ടോ​ക്ക് എ​ന്ന വീ​ഡി​യോ "നി​ങ്ങ​ളു​ടെ രാ​ത്രി​ക​ളെ ര​സ​ക​ര​മാ​ക്കാ​ന്‍’ എ​ന്ന് തു​ട​ങ്ങു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ ‘സ​ബ്കെ സാ​ത്ത്, സ​ബ്കെ വി​കാ​സ്’, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ‘അ​റ്റ് ദി ​സ്ട്രോ​ക്ക് ഓ​ഫ് മി​ഡ് നൈ​റ്റ്’​എ​ന്ന് തു​ട​ങ്ങു​ന്ന പ്ര​സം​ഗ​മൊ​ക്കെ വി​ദ്യ​യു​ടെ ശ​ബ്ദ​ത്തി​ൽ ഈ ​വീ​ഡി​യോ​യി​ലു​ണ്ട്.

ചി​ത്ര​ത്തി​ൽ വി​ദ്യാ​ബാ​ല​ൻ, നേ​ഹ ധൂ​പി​യ, മ​ലി​ഷ്ക തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ഒ​രു ഗാ​ന​രം​ഗ​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.