ല​ണ്ട​ൻ ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ സ്പെ​ഷ​ൽ ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് ഇ​ർ​ഫാ​ൻ ഖാ​ന്
Sunday, July 15, 2018 3:40 PM IST
ബോ​ളി​വു​ഡ് താ​രം ഇ​ർ​ഫാ​ൻ​ഖാ​ൻ കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ലാ​ണെ​ന്ന വാ​ർ​ത്ത ക​ണ്ണീ​ര​ണി​യാ​തെ വാ​യി​ച്ച​റി​ഞ്ഞ​വ​ർ വി​ര​ള​മാ​ണ്. ചി​കി​ത്സ​യ്ക്കാ​യി ല​ണ്ട​നി​ൽ പോ​യി​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്ര​വും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ദ്ദേ​ഹ​ത്തി​ന്‍റെ​താ​യ ഏ​റ്റ​വും പു​തി​യ ഒ​രു ചി​ത്രം പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മോ​ചി​ത​നാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. തീ​ർ​ത്തും മെ​ലി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് അ​ദ്ദേ​ഹ​മെന്ന് ഈ ചിത്രത്തിൽ നിന്നും വ്യ​ക്ത​മാ​ണ്.

ല​ണ്ട​ൻ ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ സ്പെ​ഷ​ൽ ഐ​ക്ക​ണ്‍ അ​വാ​ർ​ഡ് ജേ​താ​വാ​യി ഇ​ർ​ഫാ​ൻ ഖാ​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളാ​യ മൊ​സ്ത​ഫാ സ​ർ​വാ​ർ ഫാ​റൂ​ക്കി​യു​ടെ ദൂ​ബ്: നോ ​നീ​ഡ് ഓ​ഫ് റോ​സെ​സും അ​നൂ​പ് സിം​ഗി​ന്‍റെ സോം​ഗ് ഓ​ഫ് സ്ക്രോ​പി​യ​ൻ​സും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.