ക​ര​ണ്‍ ജോ​ഹ​ർ ചി​ത്ര​ത്തി​ൽ വി​ക്കി കൗ​ശ​ലും ജാ​ൻ​വി ക​പൂ​റും
Thursday, August 9, 2018 1:31 PM IST
ക​ര​ണ്‍ ജോ​ഹ​ർ ഒ​രു​ക്കു​ന്ന ച​രി​ത്ര സി​നി​മ​യി​ൽ ര​ണ്‍​വീ​ർ സിം​ഗ്, ആ​ലി​യ ഭ​ട്ട്, ക​രീ​ന ക​പൂ​ർ എ​ന്നി​വ​രെ കൂ​ടാ​തെ വി​ക്കി കൗ​ശ​ലും ജാ​ൻ​വി ക​പൂ​റും. മു​ഗ​ൾ രാ​ജാ​വാ​യ ഒൗ​റം​ഗ​സേ​ബി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ വി​ക്കി കൗ​ശ​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെയാ​ണ് ജാ​ൻ​വി ക​പൂ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഔ​ഗ​സേ​ബി​ന്‍റെ പി​താ​വ് ഷാ​ജ​ഹാ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​രാ​യി​രി​ക്കും എ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ധ​ട​ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ജാ​ൻ​വി​യു​ടെ അ​ഭി​ന​യ​ത്തെ പ്രേക്ഷകർ വാ​നോ​ളം പു​ക​ഴ്ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.